ഗ്യാസ് ബർണർ ഇനി വളരെ വേഗം ക്ലീനാക്കിയെടുക്കാം..!! വീട്ടിൽ തന്നെ ചെയ്യാവുന്ന ടിപ്പ്…

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ ക്ലിനിങ്ങനെ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് ബർണർ എങ്ങനെ ക്ലീൻ ആക്കാം എന്നാണ്. ഗ്യാസ് എങ്ങനെ ലാഭിക്കാം എന്ന് ഇവിടെ പറയുന്നുണ്ട്. അതുപോലെതന്നെ ബർണർ ക്ലീൻ ആക്കണം. എന്നാൽ മാത്രമേ ഇതുപോലെ ഗ്യാസ് ലഭിക്കാൻ സാധിക്കു. ബർണർ ക്ലീനാക്കി ഇല്ലെങ്കിൽ ഗ്യാസ് പാഴായി പോകുന്നതാണ്.

നഷ്ട വരികയും ചെയ്യുന്നതാണ്. ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ വീണ് ബർണറിലെ ഹോൾ അടഞ്ഞിരിക്കുകയാണ്. ഗ്യാസ് കഴിക്കുമ്പോൾ കത്തുകയും ചെയ്യില്ല അതുപോലെ തന്നെ ഗ്യാസ് പോവുന്നതാണ്. ബർണർ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചായ ചൂടാക്കുന്ന വെള്ളം തിളച്ചു പോകുമ്പോൾ പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ആയി ഈ ഹോളിൽ വീഴാനുള്ള സാധ്യത കൂടുതലാണ്.

ഇങ്ങനെയും ഗ്യാസ് ബർണർ ക്ലീൻ ആകാറുണ്ട്. പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ആവുകയും ഈ ഹോളിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് കേടാകുന്നതാണ്. ഇത് എങ്ങനെ ക്ലീനാക്കാൻ നോക്കാം. എല്ലാ വീട്ടമമാർക്കും വളരെ എളുപ്പത്തിൽ പ്രയോജനപ്പെടുന്ന ഒരു കാര്യമാണ് ഇത്. ഇത് ക്ലീനാക്കാനായി ആവശ്യമുള്ളത് ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. നമ്മുടെ വീട്ടിലെ നിസ്സാരമായ സാധനങ്ങൾ ഉപയോഗിച്ച് തന്നെ അധികം ചെലവില്ലാതെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

ചായയുടെ കറ വീണ ഭാഗങ്ങളാണ്. ഇതെല്ലാം തന്നെ നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ക്ലീൻ ആക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഹർപ്പിക് ആണ്. ഇതിൽ എല്ലാവരുടെ വീട്ടിൽ കാണുന്ന ഒരു സാധനമാണ്. അതുപോലെതന്നെ വിനാഗിരി വേണം. പിന്നീട് സിട്രിക് ആശിടി ആണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *