ധാന്യങ്ങളിലും അരിയിലും ഇനി ഈ പ്രാണി ശ്യല്യമുണ്ടാവില്ല..!! ഇങ്ങനെ ഒന്ന് ചെയ്താൽ മതി…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കിച്ചൺ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരികളിൽ ഉണ്ടാകുന്ന പ്രാണിശല്യം എങ്ങനെ മാറ്റിയെടുക്കാം അതുപോലെതന്നെ സ്റ്റോവ് എങ്ങനെ വളരെ പെട്ടെന്ന് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ. അതുപോലെതന്നെ ഇന്റെലിയം ഉരുളി വാങ്ങുമ്പോൾ അതു മയക്കി എടുക്കാനുള്ള ചില പാടുണ്ട് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്.

ഈയൊരു രീതിയിൽ ചെയ്താൽ തന്നെ കറുത്ത പ്രാണികൾ കയറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. ഏത് ബക്കറ്റിലാണ് വെക്കേണ്ടത് ആ ബക്കറ്റിലെ വറ്റൽമുളക് താഴ്ത്തി വെച്ച ശേഷം അരി ഇട്ടു മൂടി വയ്ക്കുക. ഇങ്ങനെ ചെയ്ത ശേഷം അടച്ചു വെച്ചാൽ ഇത്തരത്തിൽ കറുത്ത പ്രാണികൾ ഒന്നും പിന്നീട് കയറില്ല. അതുപോലെതന്നെ പരിപ്പ് കടല പയർ തുടങ്ങിയവയിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഗ്രാമ്പു ഉപയോഗിച്ചാൽ മതി. ഇത് മൂന്നാലെണം ഇട്ട് ശേഷം ഇത് നന്നായി കുലുക്കി എയർ ടൈറ്റ് ആയി അടച്ചുവെച്ച ശേഷം ചെയുകയാണെങ്കിൽ പിന്നീട് പ്രാണി ശല്യം ഉണ്ടാവില്ല.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് കുറച്ച് ഉപ്പു ആണ് ഇട്ടു കൊടുക്കേണ്ടത്. ഇതിനെക്കുറിച്ച് വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കുകയാണ് എങ്കിൽ പിന്നീട് ഇത് കളയണം. എല്ലാവർക്കും അറിയുന്ന പോലെ തന്നെ നല്ല ഒരു ക്ലീനിങ് ഏജന്റ് ആണ് ഉപ്പ്. എന്ത് അഴുക്ക് ഉണ്ടെങ്കിലും അത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഉപ്പും മഞ്ഞൾ പൊടിയും പച്ചക്കറികളിൽ പോലും ഇട്ടു കഴുകുന്ന ഒന്നാണ്. ഇത് നല്ലപോലെ തന്നെ കഴുകിയ ശേഷം കഴുകിയെടുക്കുക.

പിന്നീട് കാൽ കപ്പ് അരിപ്പൊടി ഇട്ട് കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഉരുളിയിൽ മുഴുവൻ വെള്ളമൊഴിച്ചു വെക്കുക. ഇന്റാലിയതിന്റെ ഏത് പാത്രമാണെങ്കിലും ഈ രീതിയിൽ ചെയ്യാം. ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. പിന്നീട് ഇത് ഓഫ് ആക്കി വയ്ക്കുക. പിന്നീട് ഈ വെള്ളം കളഞ്ഞശേഷം ഓയിൽ ചൂടാക്കിയെടുത്ത് സവാള അരിഞ്ഞ് നന്നായി ഇളക്കി വഴറ്റിയെടുക്കുക. ഇത് പിറ്റേ ദിവസം വരെ ഈ ചട്ടിയിൽ തന്നെ വയ്ക്കുക. പിന്നീട് പച്ചവെള്ളം ഉപയോഗിച്ച് ഈ ഉരുളി ഉപയോഗിക്കേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *