ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവരുടെ വീട്ടിലും ഫ്രിഡ്ജ്ൽ കാണുന്ന ചില പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു എല്ലാവരുടെ വീട്ടിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഫ്രിഡ്ജിലെ ഡോർ സൈഡിൽ അഴുക്ക് പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി വളരെ എളുപ്പം തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ജെൽ മാറ്റിയെടുക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാം അഴുക്ക് ആണെങ്കിലും അത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു വെള്ള ഇട്ട് കൊടുക്കുക.
അതിലേക്ക് കുറച്ചു സോഡാ പൊടി ഇട്ട് കൊടുക്കുക. പിന്നീട് അര സ്പൂൺ ഉപ്പ് ഇട്ട് കൊടുക്കുക. ഇത് കൈകൊണ്ട് തന്നെ യോജിപ്പിക്കാവുന്നതാണ്. കൈക്ക് ഒന്നും സംഭവിക്കില്ല. ശേഷം നല്ല ഒരു തുണിയെടുത്ത് ഇത് ഉപയോഗിച്ച് ഫ്രിഡ്ജിലെ ഡോറിലെ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നന്നായി പഴകിയ ഫ്രിഡ്ജ് താണെങ്കിൽ.
നല്ല രീതിയിൽ ഉരച്ചു വേണം ഇത് ക്ലീൻ ചെയ്തെടുക്കാൻ. ഇത് നല്ല രീതിയിൽ മുക്കി എടുക്കുക. ഇതിൽ ബാക്കിയുണ്ടെങ്കിൽ ഉപയോഗിക്കാത്ത ഭാഗം ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.