അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ ഇനി ഇങ്ങനെയൊന്ന് ചെയ്തു നോക്ക്..!! വെയിലത്ത് ഇങ്ങനെ വെച്ചാൽ…| Making Appam Batter

വീട്ടിൽ എല്ലാവരും ബ്രേക്ക്ഫാസ്റ്റ് ഇഡലി അപ്പം ദോശ ആയിരിക്കും. ഇത് തയ്യാറാക്കാൻ പല രീതികളാണ് സ്വീകരിക്കാറ്. ഇത്തരത്തിൽ അപ്പം തയ്യാറാക്കാനുള്ള കിടിലം വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പത്തിന്റെ മാവ് വെയിലത്തു വെച്ച് കഴിഞ്ഞാൽ ചെയ്യാവുന്ന സൂപ്പർ റമടി ആണ് ഇത്. ഒരു രണ്ടു മണിക്കൂർ വെയിലത്ത് വെച്ചാണ് ഇത് ചെയ്യേണ്ടത്. ഇതിലേക്ക് ഒരു മൂന്നര ഗ്ലാസ് പച്ചരി എടുക്കുക.

ഇത് നന്നായി കുതിർത്ത് വെക്കുക ഇതിലേക്ക് 7 അല്ലെങ്കിൽ 8 സ്പൂൺ പച്ചരി എടുക്കുക. കുറച്ചു വെള്ളം ഒഴിച്ച ശേഷം നന്നായി പേസ്റ്റ് ആക്കി എടുക്കുക. നന്നായി അരച്ചെടുക്കുക. രണ്ടു മണിക്കൂർ കൊണ്ട് വളരെ എളുപ്പത്തിൽ തയാറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈസ്റ് ചേർക്കേണ്ട. അപ്പം മാവു വെയിലത്ത് വയ്ക്കുക വേറൊന്നും.

ചേർക്കാതെ തന്നെ രണ്ടു മണിക്കൂറില്‍ അല്ലെങ്കില്‍ മൂന്നു മണിക്കൂറിൽ അപ്പം തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് കാച്ചി എടുക്കുക. ഇത് റൂം ടെമ്പറേച്ചറിൽ നല്ല രീതിയിൽ തന്നെ തണുപ്പിച്ചെടുക്കുക. അതിനുശേഷം മിക്സിയുടെ ജാർ എടുത്ത് ശേഷം ഇത് നല്ല രീതിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒന്നര ഗ്ലാസ് നാളികേര ചിരകിയത് ചേർത്തു കൊടുക്കുക.

അതുപോലെതന്നെ ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് അരി ഇടുന്നതിനു മുൻപായി തേങ്ങ വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് പെട്ടെന്ന് പൊങ്ങി വരാൻ ആയി സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *