വീട്ടിൽ വളരെ വേഗം ചെയ്യാവുന്ന ടിപ്പുകൾ പരിചയപ്പെട്ടാലോ. വെറുതെ വീട്ടിൽ ഇരിക്കുകയാണോ. എന്നാൽ വെറുതെ ഇരിക്കുന്ന സമയത്ത് ചെയ്യാൻ കഴിയുന്ന കുറച്ച് ഹോം ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നവയാണ് ഇവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇനി തുരുമ്പ് കളയാൻ സാധിക്കും. നിസ്സാരമായ ഈ കാര്യം ചെയ്താൽ മതി.
നമ്മുടെ എല്ലാവരുടെ വീടുകളിലും ഇരുമ്പ് പാത്രങ്ങൾ ഉണ്ടാകും. എന്നാൽ ഈ പാത്രങ്ങളിൽ പെട്ടെന്ന് തന്നെ തുരുമ്പ് പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള തുരുമ്പ് കളയാനുള്ള വിദ്യ യാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കളയാനുള്ള എളുപ്പ വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കളയാനായി ഒരേ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇതിന് ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ്. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഈ കഞ്ഞിവെള്ളം ഉപയോഗിച്ച് ഒരു സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്ക്രബ് ചെയ്തു കൊടുക്കുക. എവിടെ എല്ലാം ആണ് തുരുമ്പ് ഉള്ളത് ആ ഭാഗം എല്ലാം തന്നെ സ്ക്രബ് ചെയ്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കഞ്ഞി വെള്ളം ഒഴിച്ച് തുരുമ്പ് ഉള്ള ഭാഗം നല്ലപോലെ കവർ ചെയ്തു മുങ്ങിക്കിടക്കുന്ന രീതിയിൽ വെക്കുക. ഏകദേശം 20 മിനിറ്റ് എങ്കിലും ഈ രീതിയിൽ ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇതിൽ റിസൾട്ട് കാണാൻ സാധിക്കുന്നതാണ്.
കഞ്ഞി വെള്ളം കളറു മാറി കിട്ടുന്നതാണ്. ഇതുപോലെതന്നെ ആണ് കാസ്റ് അയൻ ദോശ തവ. സ്ഥിരം ഉപയോഗിക്കുമ്പോൾ തന്നെ ഉണ്ടാക്കുന്ന ഭാഗത്തെല്ല. പുറം ഭാഗത്ത് ചെറിയ രീതിയിൽ തുരുമ്പ് വന്നിട്ടുണ്ട്. ഇത് വളരെ വേഗം കളഞ്ഞില്ല എങ്കിൽ ഇത്തരത്തിലുള്ള തവ വളരെ പെട്ടെന്ന് തന്നെ നാശായി പോകുന്നതാണ്. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് 20 മിനിറ്റ് കഴിഞ്ഞ് കൈവച്ച് ഉരച്ചു കൊടുത്താൽ തന്നെ ഇത്തരത്തിലുള്ള ഇരുമ്പ് കറ മാറ്റി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :KONDATTAM Vlogs