നിലവിളക്ക് ഇനി തിളക്കം വയ്ക്കും… കരിപിടിച്ച നിലവിളക്ക് ഇനി വെട്ടി തിളങ്ങും…

നിലവിളക്കിൽ ഉണ്ടാകുന്ന കരി പിടിച്ച പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി നിലവിളക്ക് വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി കരിപിടിച്ച നിലവിളക്ക് പുതുപുത്തൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ വീട്ടിൽ നിസ്സാരമായി കരുതുന്ന ഒരു വസ്തു മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നിലവിളക്ക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ക്ലിനിങ്‌ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അധികം ഉരയ്ക്കുകയും പിടിക്കുകയും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എത്ര കരി പിടിച്ച നിലവിളക്ക് ആണെങ്കിലും നല്ല പുതുപുത്തൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറുതെ കളയുന്ന വെള്ളം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. എന്ത് വെള്ളമാണ് എന്ന് താഴെ പറയുന്നുണ്ട്. ആദ്യം തന്നെ തിരി കാര്യങ്ങളുണ്ടെങ്കിൽ അത് മാറ്റിയെടുക്കാവുന്നതാണ്.

എണ്ണ തുടക്കേണ്ട ആവശ്യമില്ല. പിന്നെ ചെയ്യേണ്ടത് ചില നിലവിളകൾ ഓരോ ഭാഗങ്ങളായി ഊരി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഊരിയെടുക്കുക. പിന്നീട് ഇത് ഒരു വെള്ളത്തിലേക്ക് മുക്കി എടുക്കുകയാണ് ചെയ്യേണ്ടത്. ഒട്ടു മിക്ക ആളുകൾക്ക് അറിയാവുന്ന ഒന്നാണ് ഇത്. അരി കഴുകിയ വെള്ളമാണ് ഇതിനായി ആവശ്യമുള്ളത്. അരി കഴുകി വെള്ളം വെറുതെ കളയണ്ട. ഇത് ഉപയോഗിച്ചാണ് ഈ ടിപ്പ് ചെയ്യേണ്ടത്. അരി ഒരുപാട് വെള്ളത്തിൽ കഴുകരുത്. രണ്ട് കപ്പ് വെള്ളം ഒഴിച്ചശേഷം കഴുകി എടുക്കുക.

ഈ വെള്ളം മാറ്റിവയ്ക്കുക. നിലവിളക്ക് പിന്നീട് ഈ വെള്ളത്തിലേക്ക് മുക്കിവയ്ക്കുക. അങ്ങനെ ഒരു മണിക്കൂർ ഒന്നരമണിക്കൂർ സമയം മുക്കി വെക്കുക. എങ്ങനെ കരി പോകുന്നു നമുക്ക് നോക്കാം. കടയിൽ നിന്ന് വാങ്ങുന്ന അരി കേടാകാതിരിക്കാൻ പ്രാണി ശല്യം വരാതിരിക്കാനും ഇതിലേക്ക് സോഡിയം ബെൻസൈറ്റ് പൗഡർ ചേർക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം കൊണ്ടായിരിക്കും ഇങ്ങനെ നല്ല ക്ലീനായി വരുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തന്നെ ഇനി നിലവിളക്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *