ബദാം കഴിക്കാറുണ്ടെങ്കിലും ഈ രീതിയിൽ കഴിക്കുന്നവർ വളരെ കുറവായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ ആണ് ബദാം. ബദാമിന്റെ ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുതിർത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഫോളിക് അസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഇത് ഗർഭിണികൾക്ക് വളരെ നല്ലതായ ഒന്നാണ്. ഗർഭകാലത്തിന് ശരീരത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ് അയൻ. ഇതിന് ബദാം സ്ഥിരമായി കഴിച്ചാൽ മതിയാകും. അതുപോലെതന്നെ ദഹന സംബന്ധമായ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നും കൂടിയാണ് ഇത്. ഗർഭകാലത്ത് കഴിക്കുന്നതുപോലെ നല്ലതാണ്.
ഇതില് നാരുകളാണ് ഇതിൽ സഹായിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ സഹായകരമാണ്. ബദാം കുതിര്ത്തത്തിൽ ധാരാളം മോനോസറ്റ്റ്റഡ് പോളി സാച്ചുരേറ്റഡ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദ്രോഗം പശ്ചാഘാതം തുടങ്ങിയ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്ന ഒന്നാണ്. കാർഡിയോ മേറ്റബോളിക് രോഗങ്ങൾ തടയാനും ഇത് വളരെ സഹായിക്കുന്നുണ്ട്.
നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിൽ അളവ് വർദ്ധിപ്പിക്കാനും എൽഡിഎൽ അളവ് കുറയ്ക്കാനും കുതിർത്ത് ബദാം വളരെയേറെ സഹായിക്കുന്നുണ്ട്. കൂടാതെ ബദാമിലെ മഗ്നീഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. അടങ്ങിയിട്ടുള്ള വൈറ്റമിൻ ഈ ബുദ്ധിശക്തി കുറയുന്നത് തടയാൻ സഹായിക്കും എന്ന് പറയുന്നുണ്ട്. അതുപോലെതന്നെ ഓർമ ശക്തി നിലനിർത്താനും ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.