നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇത് വളരെയേറെ സഹായകരമാകും. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. വീട്ടിൽ മീൻ വാങ്ങി കഴിയുമ്പോൾ. അത് ഫ്രൈ ചെയ്യുമ്പോൾ യാതൊരു ടേസ്റ്റ് ഉണ്ടാകണമെന്ന് ഇല്ല. ഇനി നല്ല രുചിയോട് തന്നെ മീൻ ഫ്രൈ ചെയ്ത് കഴിക്കാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മീൻ ആദ്യം തന്നെ ഉപ്പ് മഞ്ഞളും മുളക് ഇട്ട് വെക്കുക. പിന്നീട് മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് കറിവേപ്പിലയും പച്ചമുളക് കീറിയിട്ടു കൊടുക്കുക. പിന്നീട് ഇതൊന്ന് ചതച്ചെടുക്കുക. പിന്നീട് ഒരു ചട്ടി വെക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മിക്സിയിൽ ചതച്ചത് ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് മീൻ വറക്കാവുന്നതാണ്.
ഇങ്ങനെ ചെയ്താൽ നല്ല ടേസ്റ്റ് ആയിരിക്കും ഉണ്ടാവുക. ഏതു മീനാണെങ്കിലും ഇതുപോലെ ചെയ്തു നോക്കാവുന്നതാണ്. ഇനി രണ്ടാമത്തെ ട്രിക്ക് നോക്കാം. പിന്നീട് ബാത്റൂമിൽ ഒരു പ്രത്യേക സ്മെൽ ഉണ്ടാകും. ഇതു പോകാനായി ചില കാര്യങ്ങൾ ചെയ്യാം. ഇതിനായി പ്രത്യേകം വേറെ ഒന്നും വാങ്ങേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള ഏതെങ്കിലും ക്ലീനിങ് ലോഷൻ ഉപയോഗിച്ചാൽ മതി.
ആദ്യം തന്നെ പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. ഇതിന്റെ മൂടിയിൽ ചെറുതായി ഹോൾസ് ഇട്ട് കൊടുക്കുക. പിന്നീട് ഏതെങ്കിലും ലോഷൻ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് സാധാരണ പൈപ്പിലെ വെള്ളം നിറച്ചു കൊടുക്കുക. ഈ രീതിയിൽ പ്ലാസ്റ്റിക് കുപ്പിയിൽ ആക്കി വെക്കുകയാണ് എങ്കിൽ. പ്രത്യേകിച്ച് ഗെസ്റ്റ് വരുകയാണെങ്കിൽ ബാത്റൂമിൽ കഴുകാൻ പറ്റിയില്ല എങ്കിൽ സ്മെൽ പോകാനായി ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen