നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ക്ലോസറ്റും ബാത്റൂമും മറ്റും കഴുകുന്നതിനു വേണ്ടി പലതരത്തിലുള്ള വില കൂടിയ പ്രൊഡക്ടുകളും നാം വാങ്ങി ഉപയോഗിക്കുന്നു. പലപ്പോഴും ഇത്തരം പ്രോഡക്ടുകൾ വാങ്ങുന്നതിനു വേണ്ടി വലിയ തുക തന്നെ നാം ഓരോരുത്തരും മാസം മാറ്റിവെക്കേണ്ടതായി വരുന്നുണ്ട്. ഇത്തരത്തിലുള്ള അമിത വിലകൊടുത്ത് വാങ്ങുന്ന പ്രോഡക്ടുകൾ ഉപയോഗിക്കുന്നതിന്റെ ഫലമായി പലപ്പോഴും നമ്മുടെ ടോയ്‌ലറ്റിനുള്ളിലെയും.
നല്ല ബാക്ടീരിയകൾ നശിച്ചു പോകാറാണ് പതിവ്. ഇത് നമ്മുടെ ടോയ്‌ലറ്റിൽ എപ്പോഴും ദുർഗന്ധം തങ്ങിനിൽക്കുന്നതിന് കാരണമാകുന്നു. എന്നാൽ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ ഒരുതരത്തിലുള്ള ദുർഗന്ധവും ഇല്ലാതെ ക്ലോസറ്റ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ക്ലോസറ്റ് വൃത്തിയാക്കുന്നതിനെ ബ്രഷ് കൊണ്ട് ഉരക്കേണ്ട ഒരു ആവശ്യവും വരുന്നില്ല.
അതിനാൽ തന്നെ എല്ലാംകൊണ്ടും ലാഭകരമാണ് ഈ ഒരു മെത്തേഡ്. അതുമാത്രമല്ല വർഷങ്ങളായി പറ്റി പിടിച്ചിരിക്കുന്ന മഞ്ഞക്കറകളും മറ്റും എളുപ്പത്തിൽ തന്നെ ഈ ഒരു സൂത്രപണിക്കൊണ്ട് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി ക്ലോസറ്റിലേക്ക് അഞ്ചാറ് ടിഷ്യൂപേപ്പർ മുറിച്ചു ഇടുകയാണ് വേണ്ടത്. ക്ലോസറ്റിലെ ആ വെള്ളം.
കാണാത്ത രീതിയിൽ ടിഷ്യൂപേപ്പറുകൾ മുറിച്ചിടേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും ഒരു സ്പൂൺ ഡിറ്റർജെന്റ്റും ഇടേണ്ടതാണ്. അതിനുശേഷം ഒന്ന് രണ്ട് സ്പൂൺ ക്ലോറിൻ ടോയ്‌ലറ്റ് മുഴുവനായി ഒഴിച്ച് കൊടുക്കേണ്ടതാണ്. അതിനുശേഷം രണ്ടുമണിക്കൂർ നേരം കഴിഞ്ഞ് ഫ്ലഷ് അടിക്കാവുന്നതാണ്. ആ ഒരൊറ്റ ഫ്രഷ് തന്നെ നല്ല രീതിയിൽ നമ്മുടെ ക്ലോസറ്റ് വെട്ടിത്തിളങ്ങുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.