വെളുത്തുള്ളി ചെവിയിൽ ഈ രീതിയിൽ വെച്ച് നോക്കൂ… സംഭവിക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും…| Garlic In Ear

വെളുത്തുള്ളി നിങ്ങളുടെ എല്ലാവരുടെ വീട്ടിൽ ഉണ്ടാകും. വെളുത്തുള്ളി കഴിക്കുന്ന ശീലവും ഉണ്ടാകും. കൂടുതലും കറികളിൽ ചേർക്കാനാണ് വെളുത്തുള്ളി ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. എന്നാൽ വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി ആർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് രസകരവും ഉപകാരപ്രദവുമായ ആരോഗ്യവുമായ ഒരു വിദ്യ ഉണ്ട്. മറ്റൊന്ന്മല്ല വെളുത്തുള്ളി ഉപയോഗിച്ച്. ഒരു അല്ലി വെളുത്തുളളി ചെവിയുടെ ഉള്ളിൽ വെച്ച് കഴിഞ്ഞാല്‍ ലഭിക്കുന്ന അമ്പരപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.

പൊതുവേ വെളുത്തുള്ളി ജലദോഷവും പനിയും മാറാൻ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റി ബാക്ടീരിയൻസ് സ്വഭാവമാണ് ഇതിന് പ്രധാന കാരണമാകുന്നത്. പണ്ടുകാലം മുതലേ നമ്മുടെ പൂർവീകർ ഇങ്ങനെ ഒരു രീതി തുടർന്ന് വന്നിട്ടുണ്ട്. ചെവിയിൽ വെളുത്തുള്ളി വയ്ക്കുന്നത് ചെവി വേദനയും തലവേദനയും വളരെ പെട്ടെന്ന് ശമിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചെവിയിൽ ഉണ്ടാകുന്ന വേദന അത്ര സുഖകരം അല്ലാത്ത അവസ്ഥയാണ്. ഒരു ഹെഡ്സെറ്റ് ഫിറ്റ് ആകുന്നതുപോലെ ഒരു ചെറിയ വെളുത്തുള്ളി വച്ചാൽ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.

ഉറങ്ങുന്നതിനു മുമ്പ് ചെവിയിൽ ഒരു അല്ലി വെളുതുള്ളിയും വെച്ച് കിടന്നുറങ്ങിയാൽ അടുത്ത ദിവസം തന്നെ ചെവിയിൽ മറ്റ് തരത്തിലുള്ള പല അസ്വസ്ഥതകളും തലവേദന അടക്കം വരില്ല എന്ന് മാത്രമല്ല പുതിയ ഉണർവ് ലഭിക്കുകയും ചെയ്യുന്നതാണ്. കുട്ടികളിലും മുതിർന്നവരിലും പനി മാറാൻ മാത്രമല്ല പുതിയ ഉണർവ്വ ലഭിക്കാനും ഇത് സഹായിക്കുന്നത്. അതുപോലെതന്നെ പനി മാറി കിട്ടാനും ഇത് സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ മുറിച്ച് കഷണങ്ങളായി വെളുത്തുള്ളി ആപ്പിൾ സിഡാർ വിനാഗിരിയിൽ കുറച്ചുസമയം മുക്കി വെക്കുക പിന്നീട് ഇത് ചെവിയിലും കാലുകളിലും വെക്കുക ഇങ്ങനെ ചെയ്താൽ പനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ.

സാധിക്കുന്നതാണ്. ഇത് കൂടാതെ ചുമ മാറ്റിയെടുക്കാൻ വെളുത്തുള്ളി സഹായിക്കുന്നുണ്ട്. വെളുത്തുള്ളി പ്രകൃതിദത്തമായ കഫ് സിറപ്പ് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഇതിന് ആവശ്യമായ സാധനങ്ങൾ നോക്കാം. ഒരു വെളുതുള്ളി മുഴുവനായും എടുക്കുക അതുപോലെതന്നെ രണ്ടു മൂന്ന് ടേബിൾസ്പൂൺ ചെറുതേനും എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *