ബാത്റൂമിൽ ഉണ്ടാകുന്ന സകലവിധ ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നമ്മുടെ ബാത്റൂമിൽ കാണുന്ന വോൾടൈൽ ആണെങ്കിലും അതുപോലെതന്നെ ഫ്ലോർ ടൈൽ ആണെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിൽ ഉണ്ടാവുന്ന വോൾടൈൽ ആണെങ്കിലും അതുപോലെതന്നെ ഫ്ലോർ ടൈൽ ആണെങ്കിലും.
ക്ലോസെറ്റ് ആയാലും കൈ തൊടാതെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ബ്രഷ് ഉപയോഗിക്കുന്നില്ല ബ്രഷ് ഉപയോഗിക്കാതെ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ക്ലോസറ്റ് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത് ഒരു ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നില്ല.
ക്ലോസറ്റ് ക്ലീൻ ആക്കുന്നത് എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ്. ബ്രഷ് കൊണ്ട് ആണ് ക്ലീൻ ആക്കുന്നത് എങ്കിലും അത് വലിയ റിസ്ക് ഉള്ള ഒന്നാണ്. ഇത് പിന്നീട് ബ്ലോക്ക് ഉണ്ടാക്കാനും കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏറ്റവും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചെറിയ കഷണങ്ങളാക്കി എടുത്താൽ മതി ഇത് പിന്നീട് ടോയ്‌ലറ്റിൽ ഇട്ടു കൊടുക്കുക.
മൂന്ന് പേപ്പറാണ് ഇട്ടുകൊടുക്കുന്നത്. ചെറിയ കഷ്ണങ്ങളായി തന്നെ ഇട്ടുകൊടുക്കേണ്ടതാണ്. രണ്ടാമത്തെ പേപ്പർ ഇതുപോലെ തന്നെ കീറി അതിനകത്ത് ഇട്ടുകൊടുക്കുക. ടിഷ്യു പേപ്പർ പകരം ന്യൂസ് പേപ്പർ ഇട്ടുകൊടുക്കരുത്. പിന്നീട് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ഇട്ടു കൊടുക്കുക. അതുപോലെതന്നെ ബ്ലീച്ചി ലിക്വിഡ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതിനുശേഷം കുറച്ചുസമയം മൂടി വയ്ക്കുക. പിന്നീട് ഫ്ലാഷ് ഓൺ ചെയ്താൽ മാത്രം മതി ക്ലോസറ്റ് വൃത്തിയായി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.