ഇരുമ്പൻ പുളി ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു മാറ്റം കാണാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പരിസരപ്രദേശമുള്ള വെറുതെ വീണുപോകുന്ന ഒന്നാണ് ഇരുമ്പൻപുളി. എന്നാൽ ഈ ഇരുമ്പൻപുളിയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല.
ഇരുമ്പൻ പുളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നല്ല കുറച്ചു ടിപ്പുകൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ പല ഭാഗങ്ങളും നമുക്ക് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ആദ്യം തന്നെ കുറച്ച് ഇരുമ്പൻ പുളി യെടുക്കുക. ഇത് കറിവെക്കാൻ അച്ചാർ ഇടാൻ മാത്രമല്ല മറ്റ് ചില കാര്യങ്ങൾക്ക് കൂടി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ചെറിയ കഷണങ്ങളാക്കി എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇത് നേരെ അടിച്ച് എടുക്കുക. നല്ല പേസ്റ്റ് പരുവത്തിലാക്കിയെടുക്കുക. പിന്നീട് ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇത് ഉപയോഗിച്ച് ഒരു സാധനങ്ങളും ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ആദ്യം ചെയ്യേണ്ടത് ചായ കപ്പ്ൽ ഉണ്ടാകുന്ന കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ചെയ്യാൻ പോകുന്നത് ചായ വയ്ക്കുന്ന പാത്രത്തിന്റെ അടിയിൽ കോപ്പർ പ്ലെറ്റ് ആണെങ്കിൽ ഇതിന്റെ അടിയിൽ കറുത്ത കരി പിടിച്ച് ഇരിക്കാറുണ്ട്. ഇത് വളരെ സിമ്പിൾ ആയി പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs