10 പൈസ ചെലവില്ലാതെ കരി പിടിച്ച പാത്രങ്ങൾ ടൈൽസ് വൃത്തിയാക്കി എടുക്കാം… ഇനി തറ വെട്ടി തിളങ്ങും…| Tile Cleaning Tip | Home Cleaning

വീട്ടിൽ ഇനി ചില കാര്യങ്ങൾ വളരെ എളുപ്പമാകും. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പം തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വീട്ടിലെ പാത്രങ്ങളായാലും പാത്രം ടൈൽസ് ആണെങ്കിലും മിക്സി ആണെങ്കിലും ഈ നല്ല രീതിയിൽ തന്നെ വെളിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. 10 പൈസ ചെലവില്ലാതെ തന്നെ എല്ലാം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന നല്ല ഉപകാരപ്പെടുന്ന വീഡിയോ ആണ് ഈ വീട്ടിൽ നിങ്ങള്മായി പങ്കു വയ്ക്കുന്നത്.

മിക്സിയുടെ ജാറ് അതുപോലെതന്നെ മിക്സി കൂടാതെ വാഷിംഗ് ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്ത്റൂം ടൈൽ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ടൈൽസ് യാതൊരു പ്രയാസവും കൂടാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ഇരുമ്പൻപുളി ആണ്. ചില സ്ഥലങ്ങളിൽ ഇരുമ്പൻപുളി എന്നാണ് പറയുന്നത്.

ചെമ്മീൻ പൊളി എന്നതിനെ വിളിക്കാറുണ്ട്. ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടാക്കാൻ ആയി വലിപ്പമുള്ളത് പഴുത്തത് ആണ് ആവശ്യമുള്ളത്. പഴുത്ത പുളി എല്ലാം വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഇനി വെറുതെ വീണുപോകുന്ന പഴുത്ത പുളി വെറുതെ കളയേണ്ട. ഇത്തരത്തിലുള്ള ക്ലിനിങ് പർപ്പസിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞ് ഇരുമ്പൻ പുളി ചേർത്തു കൊടുക്കുക.

ഇനി വെള്ളം ചേർക്കാതെ നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക. ഈ സൊലൂഷൻ ഉപയോഗിച്ച് ആണ് ഇതെല്ലാം തന്നെ ക്ലീൻ ചെയ്യുന്നത്. സ്റ്റീൽ പാത്രങ്ങളും അലുമിനിയം കുക്കർ അലുമിനിയം പാത്രങ്ങളും എല്ലാ കരിപിടിച്ച പാത്രങ്ങളും കരപിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ അധികം ഉരയ്ക്കാതെ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *