വളരെ പെട്ടെന്ന് തന്നെ എത്ര തുരുമ്പ് പിടിച്ച ചട്ടിയാണെങ്കിലും ക്ലീൻ ചെയ്തെടുക്കാം…!! ഇനി പാത്രം ക്ലീൻ ആക്കാൻ വേറൊന്നും വേണ്ട…| Dosa Tawa Seasoning

ഇനി ഉപയോഗിക്കാതിരിക്കുന്ന പാത്രങ്ങളും നിങ്ങൾക്ക് വീട്ടിൽ ഉപയോഗിക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും തുരുമ്പെടുത്ത ചട്ടി ഉണ്ടാകും. ഇത് തുരുമ്പ് എടുക്കുകയും അതുപോലെ തന്നെ ദോശ ചുടുമ്പോൾ അടി പിടിക്കാൻ അവസ്ഥയും രുചി പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റി നോൺസ്റ്റിക് പാൻ പോലെ നല്ല മിനുസമുള്ളതാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

നോൺസ്റ്റിക് പോലെ എങ്ങനെ ആക്കിയെടുക്കാമെന്നും. അതുപോലെതന്നെ നോൺസ്റ്റിക് പോലെ ആക്കിയില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല. ദോശ ചട്ടിയിൽ നിന്നും പെറുക്കി എടുക്കാവുന്ന രീതിയിൽ ദോശ വിട്ട് കിട്ടാവുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ദോശ മാത്രമല്ല മീനായാലും ച്ചിക്കനായാലും എല്ലാം തന്നെ ചട്ടിയിൽ ഈ രീതിയിൽ തന്നെ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ആദ്യം തന്നെ തുരുമ്പു കളയുന്നത് എങ്ങനെയാണെന്ന് അതുപോലെതന്നെ ദോശ കൂട്ടി പിടിക്കാതിരിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയാമെന്ന് നോക്കാം. ചട്ടിയിൽ ധാരാളം തുരുമ്പ് ഉണ്ട്. ഈ ചട്ടി ആദ്യം തന്നെ ക്ലീൻ ചെയ്യേണ്ട ആവശ്യമുണ്ട്. അതിനായി കുറച്ചു കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക. 15 മിനിറ്റ് കഞ്ഞിവെള്ളം ഒഴിച്ച് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം ഇത് തേച്ചു കഴുകി എടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ കുറേ തുരുമ്പ് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഇതൊക്കെയും ക്ലീൻ ചെയ്ത എടുക്കാൻ സാധിക്കും. പിന്നീട് അടിപിടിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന് നോക്കാം. ഇതിനായി രണ്ട് ടേബിൾ സ്പൂൺ ഉപ്പുപൊടി എടുക്കുക. പിന്നീട് ചെറുനാരങ്ങയുടെ പകുതി ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ആ പത്രം നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *