എല്ലാവർക്കും വളരെ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ശരീരത്തിലെ വേദനകൾ സന്ധിവേദന നീർക്കെട്ട് തരിപ്പ് അതുപോലെതന്നെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ചില കാര്യങ്ങളാണ്ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളും ഉപയോഗ രീതിയെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണംകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നിങ്ങളുടെ ബാല്യകാലത്ത് ഏറ്റവും കൂടുതൽ നിൽക്കുന്ന ഓർമ്മകളിൽ കാണാവുന്ന ഒന്നാണ് മഷിത്തണ്ട് ചെടി. മഷിത്തണ്ട് എന്ന ആ ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സുന്ദരമായ ഓർമ്മകളിൽ കൊണ്ട് ചെല്ലുന്ന ഈ ചെടിയിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പല പേരുകളിലും അറിയപ്പെടുന്നുണ്ട്. വെള്ള തണ്ട് വെറ്റില്ല പച്ച പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
കോല് മഷി വെള്ളം കുടിയൻ തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നഗരമെന്നോ നാട്ടിൻ പുറമെന്നും വ്യത്യാസം ഇല്ലാതെ ഏത് ഈർപ്പമുള്ള മണ്ണിലും ഈ സസ്യം കാണാൻ കഴിയുന്നതാണ്. കൂട്ടമായി വളരുന്ന ഈ സസ്യത്തിന്കേരളത്തിലെ കാലാവസ്ഥ വളരെ അനുയോജ്യമായ ഒന്നാണ്. പരന്ന വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളുമാണ് ഇതിന്റെ പ്രത്യേകതയെ കാണാൻ കഴിയുക. 15 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ വരെ ഇതിന് ഉയരം വരും.
ഒരു വർഷം മാത്രമാണ് ഇത് കാണാൻ കഴിയുക. പെട്ടെന്ന് പൊട്ടിപ്പോകുന്ന തണ്ടുകളാണ് ഇതിന്റെ. ഇതിൽ ധാരാളം ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പൂപ്പൽ രോഗങ്ങളെ തടയാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലകളും തണ്ടും ശരീരത്തിൽ ഉണ്ടാക്കുന്ന നീർക്കെട്ട് മാറ്റാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. വിശപ്പില്ലായ്മ രുചി ഇല്ലായ്മ എന്നിവയ്ക്ക് നല്ല ഔഷധം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.