നടുവേദന സാധാരണ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവുന്നതല്ലാ. ഇത്തര പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവയ്ക്കുന്നത്. നാം സ്ഥിരമായി ചെയ്യുന്ന ചില കാരണങ്ങളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഡോക്ടർമാരുടെ അടുത്ത് വരുന്ന എഴുപത് ശതമാനം രോഗികളിൽ പ്രധാനപ്പെട്ട കേസ് ആണ് ബാക്ക് പെയിൻ എന്ന് പറയുന്നത്. ഇതിന്റെ കാരണം ഇതിന്റെ പരിഹാരം ഇത് മാറ്റിയെടുക്കാനുള്ള കാരണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ നടുവേദന പ്രശ്നങ്ങൾ എത്ര തരത്തിലുണ്ട് എന്ന് നമുക്ക് നോക്കാം. മൂന്ന് ആഴ്ചയ്ക്കുള്ളിൽ സംഭവിക്കുന്ന വളരെ പെട്ടെന്ന് സംഭവിക്കുന്ന ബാക്ക് പെയിൻ. ഇത് കൂടാതെ സബ് ആകൂട്ട് ബാക്ക് പെയിൻ അതായത് മൂന്നാഴ്ച മുതൽ 12 ആഴ്ച വരെ നീണ്ടുനിൽക്കുന്നവയാണ് ഇവ. ഇത് കൂടാതെ മൂന്ന് മാസത്തിനു മുകളിൽ കണ്ടുവരുന്ന ബാക്ക് പെയ്ൻ ക്രോണിക് എന്ന് പറയുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് നോക്കാം.
ഇതിന് കൂടുതൽ എഴുപത് ശതമാനം കാരണങ്ങളായി പറയുന്നത് മെക്കാനിക്കൽ കാരണമെന്നാണ്. ഇതു കൂടാതെ ജീവിതശൈലി രോഗങ്ങളും ഇതിന് പ്രധാനപ്പെട്ട കാരണങ്ങളാണ്. ഇതുകൂടാതെ സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത് വെള്ളപ്പൊക്ക് പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഇത് മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഇത്തരത്തിൽ കഠിനമായി വേദന ഉണ്ടാകാറുണ്ട്. കൂടാതെ ചുമ്മാ ഉള്ള സമയത്ത് പെയിൻ ഉണ്ടാക്കാം. അതുപോലെതന്നെ കൂടുതൽ ശക്തി കൊടുക്കുന്ന സമയത്ത് ഇത്തരത്തിൽ വേദന ഉണ്ടാകാം. ശരീരത്തിൽ ചലനങ്ങൾ സംഭവിക്കുമ്പോഴും ഇത്തരത്തിൽ നടുവേദന സംഭവിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam