ഉപ്പും വിനാഗിരിയും ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാകുന്ന സാധനങ്ങളാണ് ഉപ്പ് ആയാലും അതുപോലെ തന്നെ വിനാഗിരി ആയാലും. എന്നാൽ രണ്ടും ഉപയോഗിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് നിങ്ങൾക്കാർക്കെങ്കിലും അറിയാമോ. നമ്മൾ കൂടുതൽ പേരും ഇത് ഭക്ഷണത്തിൽ ചേർക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഇനി വീട്ടമ്മമാരുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്നു. ഉപ്പും വിനാഗിരിയും ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്.
പ്രത്യേകിച്ച് ക്ലിനിങ്ങിന് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഫ്ലാസ്ക്ക് ക്ലീൻ ചെയ്യാനായി നമുക്ക് ഉപ്പ് വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിൽ അതുപോലെ തന്നെ പൊട്ടുന്ന ഫ്ലാസ്ക്ക് ആണെങ്കിലും ഒരുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഫ്ലാസ്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പുപൊടി ഇട്ടു കൊടുക്കുക.
പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. പിന്നീട് ഫ്ലാസ്ക് അടച്ച ശേഷം നല്ല രീതിയിൽ കുലുക്കി കൊടുക്കുക. പിന്നീട് ഇത് നാലു അഞ്ചു മിനിറ്റ് ഈ രീതിയിൽ തന്നെ വയ്ക്കാവുന്നതാണ്. ഇങ്ങനെ വെച്ചതിനുശേഷം ഇത് കഴുകി കളയാവുന്നതാണ്. വീണ്ടും കഴുകുമ്പോൾ ചൂടുവെള്ളം ഒഴിച്ച ശേഷമാണ് ഇത് കഴുകെണ്ടത്. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഫ്ലാസ്ക്ക് എപ്പോളും നല്ല വൃത്തിയോട് തന്നെ ഇരിക്കുന്നതാണ്. എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടതാണ്.
അതുപോലെതന്നെ വാങ്ങുന്ന പച്ചക്കറികൾ എല്ലാം എങ്ങനെ വൃത്തിയായി കഴുകിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പച്ചക്കറികൾ ഇടുക. പിന്നീട് ഇതിലേക്ക് കുറച്ച് സാധാരണ വെള്ളം ഒഴിക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കണം അതുപോലെതന്നെ കുറച്ച് വിനാഗിരിയും ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ മിസ്സ് ചെയ്തു വെക്കുക. ഒരു മണിക്കൂർ ഈ രീതിയിൽ ഇട്ട് വെച്ചു കഴിഞ്ഞാൽ ഇതിലെ വിഷാംശം എല്ലാം തന്നെ ഒരുവിധം പോയി കിട്ടുന്നതാണ്. എപ്പോഴും പച്ചക്കറികൾ എടുക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks