വീട്ടിലെ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ വേഗത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെയെല്ലാം വസ്ത്രങ്ങളിൽ കരിമ്പൻ പുള്ളി ഉണ്ടാകാറുണ്ട്. ഇങ്ങനെ കരിമ്പൻ പിടിച്ചു കഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ ഇത് കഴുകി വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന നല്ല കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. രണ്ടുമണിക്കൂറിനുള്ളിൽ തന്നെ വളരെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി കുറച്ചു വെള്ളം എടുക്കുക. സാധാരണ പച്ചവെള്ളം എടുത്താൽ മതി. ഏതെങ്കിലും ഒരു പാത്രം എടുക്കുക.
പിന്നീട് ഇതിൽ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് കരിമ്പൻ കുത്തിയ തുണി ഇട്ട് കൊടുക്കുക. ഈ വെള്ളത്തിലേക്ക് പിന്നീട് ഒഴിച്ചു കൊടുക്കേണ്ടത് ക്ലോറോക്സ് ലൈക്വിട് ആണ്. ഇതുപോലെ വെള്ളത്തിൽ കുറച്ച് ക്ലോറോക്സ് ഒഴിച്ച് കൊടുത്താൽ നന്നായി മിക്സ് ചെയ്ത് എടുതാൽ രണ്ടര മണിക്കൂർ.
പുറത്തുവച്ച് സാധാരണ വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. പിന്നീട് വേണമെങ്കിൽ വാഷ് ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ പ്രശ്നങ്ങൾ പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner