ഇരുമ്പ് ചട്ടി നല്ല ക്ലീൻ ആക്കി മാറ്റിയെടുക്കാൻ വീട്ടിൽ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിൽ നല്ല രീതിയിൽ തന്നെ തുരുമ്പ് പിടിച്ച് ചീനച്ചട്ടി ഉണ്ടാകും. ഇനി ഇത്തരത്തിൽ മാറ്റി വച്ചിരിക്കുന്ന നോൺ സ്റ്റിക്ക് പാൻ വളരെ എളുപ്പം തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെ വീട്ടിലും നല്ല രീതിയിൽ തുരുമ്പ് പിടിച്ചു ചീനച്ചട്ടി ഉണ്ടാകും. ഇത് നല്ല രീതിയിൽ തന്നെ തുരുമ്പ് പിടിക്കുകയും. ഇത് ദോശയോ അല്ലെങ്കിൽ മീൻ പൊരിക്കുമ്പോഴും അടിപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഈ ചട്ടി നല്ല നോൺ സ്റ്റിക് പാൻ പോലെ കറുപ്പിച്ച് നല്ല മിനുസമുള്ളതാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ നോൺസ്റ്റിക്ക് പോലും മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത്. ഇത് ആക്കിയിലെങ്കിലും ഒരു പ്രശ്നവുമില്ല ദോശ ചട്ടിയിൽ നിന്ന് പെറുക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. മീനായാലും ചിക്കൻ ആയാലും ഈ ചട്ടിയിലെ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ തുരുമ്പ് കളയുന്നത് എങ്ങനെയാണെന്ന്.
അതുപോലെതന്നെ ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ ചെയ്യുന്ന ചില കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ നോൺ സ്റ്റിക്ക് പോലെ ആക്കിയെടുക്കാൻ എന്തെല്ലാം കാര്യങ്ങൾ ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ചട്ടിയിലെ ധാരാളം തുരുമ്പ് ഉണ്ടാകും. ഇത് ആദ്യം തന്നെ ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്.
അതിനെ ക്കുറച്ച് കഞ്ഞി വെള്ളം ഒഴിച്ച് വയ്ക്കുക. ഒരു 15 മിനിറ്റ് സമയം ഇതേപോലെ കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം ഇത് തേച്ചു കഴുകിയെടുക്കാം. കുറച്ചുസമയം ഇങ്ങനെ വെച്ച് ശേഷം വെള്ളം കളയുമ്പോൾ തന്നെ കുറെ തുരുമ്പ് വെള്ളത്തിലൂടെ പോകുന്നതാണ്. പിന്നീട് ബാക്കിയുള്ളത് സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി. സോപ്പ് ഇട്ടു കൊടുത്തില്ല എങ്കിലും കഞ്ഞിവെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് തുരുമ്പ് വളരെ എളുപ്പത്തിൽ തന്നെ ഇളക്കി കിട്ടുന്നതാണ്. അതുപോലെതന്നെ ചട്ടി അടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog