ഇറച്ചി വാങ്ങുന്നവർ ഇത് കാണാതെ പോകല്ലേ..!! ഈ ടിപ്പ് കണ്ടവർ ഉറപ്പായും ചെയ്യും…| 6 meat tips

എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും വീട്ടിൽ ഇറച്ചി വാങ്ങുന്നവരാണ്. ബീഫ് ആണെങ്കിലും മട്ടൻ ആണെങ്കിലും വാങ്ങുന്നവരാണ്. ഇറച്ചി വാങ്ങുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും ഇത് കണ്ടു നോക്കൂ. ഇറച്ചി വാങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ആക്കി വയ്ക്കുന്നത് എങ്കിൽ രണ്ടും സെപ്പറേറ്റ് കവറിൽ ആക്കി വയ്ക്കാൻ ആവശ്യമില്ല.

ഒരു കവറിൽ ഇട്ട് തന്നെ സെപറേറ്റ് ആക്കി രണ്ടുദിവസത്തേക്ക് മാറ്റിവെക്കാൻ സാധിക്കുന്നതാണ്. ഒരാഴ്ചയ്ക്കുള്ളിൽ എടുക്കുന്നതാണ് എങ്കിൽ ഇതുപോലെ കവറിലിട്ട് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇനി രണ്ടാമത്തെ ടിപ്പ് പരിചയപ്പെടാം. ഫ്രീസറിൽ വെച്ചിട്ടുള്ള ഇറച്ചി പുറത്തേക്കെടുത്തു കഴിഞ്ഞൽ അത് ഐസ് വിടാനായി കുറച്ചു പ്രയാസമായിരിക്കും. ഇനി ഇത് ചൂടുവെള്ളത്തിലിട്ട് ഐസ് കളയുന്നത് അത്ര നല്ലതല്ല.

പിന്നീട് സാധാരണ കുറച്ച് വെള്ളം ഒഴിക്കുന്നതിനേക്കാൾ നല്ലത് കുറച്ച് ഉപ്പ് ഇട്ട് കൊടുത്ത ശേഷം പിന്നീട് ഇതിലേക്ക് വെള്ളം കൂടി ഒഴിച്ച് വയ്ക്കുന്നതാണ്. ഇങ്ങനെ വെച്ച് കഴിഞ്ഞാൽ വെറുതെ വെള്ളം ഒഴിച്ച് വയ്ക്കുന്നതിനേക്കാൾ പെട്ടെന്ന് തന്നെ ഐസ് മാറി കിട്ടുന്നതാണ്. അതുപോലെതന്നെ ഇതിലെ ഉപ്പ് ഇട്ട് വെക്കുന്നതുകൊണ്ട് ഇതിലെ ബ്ലഡ് നല്ലപോലെ പോയി കിട്ടുന്നതാണ്.

ഇനി എല്ലാവരും ഇതുപോലെ ചെയ്തു നോക്കാവുന്നതാണ്. അതുപോലെതന്നെ ഇറച്ചി കഴുകിയ വെള്ളം പല വീട്ടമ്മമാരും വെറുതെ കളയുന്നത് കാണാം. ഇനി ഈ ബ്ലഡ്‌ ഉള്ള വെള്ളം ചെടികൾക്ക് ഒഴിക്കുകയാണെങ്കിൽ ഇത് വളരെ നല്ലതാണ്. ചെടികളിൽ പോവുകയുണ്ടാകാൻ അതുപോലെ തന്നെ പച്ചക്കറികളിൽ കായ ഉണ്ടാകാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *