കുടലിൽ ബാക്ടീരിയകളുടെ ഏറ്റ കുറച്ചിൽ വരുന്ന സമയത്ത് നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ അമിതമായ ബാക്ടീരിയ കൂടുന്നത്. തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുപോലെതന്നെ മറ്റു പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകളിലും. ദഹനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാണാറുണ്ട്.
നമ്മുടെ കുടലിലും അതുപോലെതന്നെ ആമാശയത്തിലും എല്ലാം നോർമൽ പി എച്ച് മെയിന്റയിൻ ചെയ്യുന്നില്ല എങ്കിൽ നിരവധി പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ഇത് എങ്ങനെ നിയന്ത്രിക്കാം മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലുള്ള രോഗപ്രതിരോധശേഷി നിർണയിക്കുന്നത് പലപ്പോഴും കുടലിൽ നിന്ന് ഉള്ളതാണ്.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി അല്ലെങ്കിലും ഇമ്യുണിറ്റി നൽകുന്ന കോശങ്ങൾ ഉള്ളത് കുടലിലാണ്. അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം കൃത്യമായി സ്‌നേഹിച്ചു പോകണമെങ്കിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയ വേണം. ഇതിൽ ചീത്ത ബാക്ടീരിയകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം മൂലമാണ് പലപ്പോഴും ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇതുമൂലം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിൽ ആദ്യത്തേയാണ് ഡൈജഷൻ പ്രോപ്പർ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ മാലബദ്ധം ഉണ്ടാവുക പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുക. അതുപോലെതന്നെ ചില ആളുകൾക്ക് ഡയറിയ പോലുള്ള ലക്ഷണങ്ങൾ കണ്ടുവരുക. അതുപോലെതന്നെ വിളർച്ച ഉണ്ടാവുന്നത് എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr