പ്രായം കുറഞ്ഞ ചെറുപ്പം ആയിരിക്കാനും നിറം വയ്ക്കാനും ഇനി രാത്രി ഈ കാര്യം ചെയ്താൽ മതി…| To rejuvenate the skin and remove wrinkles

സൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് നല്ല സൗന്ദര്യത്തോടെ ഇരിക്കുക എന്നതും എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. നല്ല സൗന്ദര്യത്തിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ജെൽ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് നമ്മുടെ റിംഗൾസ് വരുന്നത്. അതായത് മുഖത്ത് അല്ലെങ്കിൽ ചർമത്തിൽ ചുളിവുകൾ വരുന്നത് പ്രായമാകുന്നത് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ചെയ്യാവുന്ന ഒരു കാര്യമാണ് ഇത്.

ഇത് വളരെ നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ചികിത്സാരീതിയാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് ഉണ്ടെങ്കിൽ നമുക്കും ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഇത് ഉപയോഗിച്ചാൽ മതിയാവും. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നമുക്ക് നല്ല മാറ്റം ഉണ്ടാകുന്നതാണ്.

https://youtu.be/CVsCl1jvQE8

കണ്ണിനു ചുറ്റും ഉണ്ടാകുന്ന ചുളിവുകൾ മാറ്റിയെടുക്കാനും അതുപോലെതന്നെ മുഖത്ത് എവിടെയൊക്കെയാണെങ്കിലും ചുളിവുകൾ ഉണ്ടാകുന്നത് അതെല്ലാം തന്നെ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടാതെ കൈകാലുകളിലും കഴുത്തിലും ഉണ്ടാകുന്ന ചുളിവുകൾ മാറ്റിയെടുക്കാനും നിറം വയ്ക്കാനും എല്ലാം സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എങ്ങനെ ഉപയോഗിക്കാം ആർക്കെല്ലാം ഇത് ഉപയോഗിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇവിടെ ആദ്യം തന്നെ ആവശ്യമുള്ളത് ഫ്രാക്സീഡ് ആണ്. സൂപ്പർ മാർക്കറ്റിൽ നിന്ന് നമുക്ക് വാങ്ങാൻ കിട്ടുന്ന ഒന്നാണ് ഇത്. ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ചർമ്മത്തിൽ ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചുളിവുകൾ എല്ലാം മാറ്റിയെടുക്കാനും ഭംഗിയായിരിക്കാനും സ്കിൻ നല്ല സോഫ്റ്റ് ആയിരിക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ആന്റി ഏജ്ങ്ങിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *