ക്ലീനിങ്ങിന് വളരെയേറെ സഹായകരമാക്കുന്ന എളുപ്പ വിദ്യാകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ ജനലുകളും അതുപോലെതന്നെ ജനലിന്റെ കമ്പികള് ഗ്ലാസ് ക്ലീൻ ചെയ്യാനുള്ള അടിപൊളി ടെക്നിക്ക് ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അതിനായി ഇവിടെ എങ്ങനെയാണ് വെള്ളമെടുക്കേണ്ടത്. അതിനു വേണ്ടത് നമ്മുടെ സോപ്പ് പൊടിയാണ്. അത് ഇട്ട് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് സോഡാപ്പൊടിയാണ്. ഇത് കൂടി ചേർത്തുകൊടുത്ത നല്ല രീതിയിൽ ഇളക്കി കൊടുക്കുക. വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് ഇത് ഒന്നോ രണ്ടോ ജനലക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ ക്ലീനിങ് എളുപ്പം ആക്കാൻ സഹായിക്കുന്നതാണ്. ഇനി ഒരു തുണി എടുക്കുക. അതിനുശേഷം ഇത് തുണിയിൽ മുക്കി എടുക്കുക. ഇത് സാധാരണ വെള്ളത്തിൽ ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഒരു മണം ആയിരിക്കും. ജനലക്ക്.
പൂപ്പൽ പിടിച്ച പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ ജനലുകൾ ക്ലീൻ ആക്കി എടുക്കാൻ ഇങ്ങനെ ചെയ്താൽ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips