മല്ലിയില പുതീന ഇല പെട്ടെന്ന് കേടായി പോകുന്നുണ്ടോ… ഇനി എത്ര കാലം കഴിഞ്ഞാലും കേടാവില്ല…| Malliyilla | Puthinayilla

നമ്മുടെ വീടുകളിൽ കറിക്ക് മണവൂ രുചിയും ചെയ്യുന്ന ഒന്നാണ് പുതിനയില മല്ലിയില തുടങ്ങിയവ. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇവ. കൂടുതലും കിട്ടുന്ന സമയത്ത് കൂടുതൽ മല്ലിയിലയും പുതിനയിലയും കറിവേപ്പിലയും സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ സൂക്ഷിക്കുന്ന സമയം ഇത് പെട്ടെന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വെജിറ്റബിൾസ് ആയാലും ഫിഷ് ആയാലും മീറ്റ് ആയാലും അധികകാലം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ പെട്ടെന്ന് കേടു വരാതെ എങ്ങനെ കുറേക്കാലം കൂടി സൂക്ഷിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവയ്ക്കുന്നത്. എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില മല്ലിയില തുടങ്ങിയവ. നല്ല ഫ്രഷ് ആയിട്ട് ഇത് കിട്ടുന്നത് വളരെ അപൂർവമായിട്ടായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ധാരാളം വാങ്ങി വയ്ക്കാൻ ഉണ്ട്. എന്നാൽ ഇത് ഫ്രഷ് ആയി തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യം തന്നെ മല്ലിയില കൊണ്ടുവന്നാലും ഇതുപോലുള്ള പഴുത്ത ഇലകളും ചീഞ്ഞ ഇലകളും തിരിച്ചു കളയേണ്ടതാണ്. പിന്നീട് മല്ലിയില തണ്ട് വെറുതെ കട്ട്‌ ചെയ്തു കളയുക. ഇത് എങ്ങനെ സൂക്ഷിച്ചു വയ്ക്കാൻ എന്നാണ് ഇവിടെ പറയുന്നത്. ഇത് സൂക്ഷിക്കാനായി എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നർ ആണ് ആവശ്യം ഉള്ളത്. അതിനുശേഷം കിച്ചൻ ടിഷ്യൂ പേപ്പർ അതിനകത്തേക്ക് ഇട്ടുകൊടുക്കുക. മല്ലിയില കഴുകിയശേഷം ഒരിക്കലും വെക്കരുത്. ചില സമയങ്ങളിൽ കഴുകി ഉണക്കിയ ശേഷമാണ് സൂക്ഷിച്ചു വയ്ക്കുന്നത്.

എങ്ങനെ ഉണക്കിയാലും വെള്ളത്തിന്റെ അംശം കാണാം. കിച്ചൻ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ക്ലീനാക്കി മല്ലിയില ഇട്ടുകൊടുക്കുക. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ഇത് നോക്കുക. വെള്ളത്തിന്റെ ആവശ്യം പേപ്പറിൽ ഉണ്ടെങ്കിൽ ആ പേപ്പർ മാറ്റി പുതിയ പേപ്പർ വെക്കുക. പിന്നീട് വീണ്ടും മല്ലിയില സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇത് പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രഷായി തന്നെ എത്ര നാൾ കഴിഞ്ഞാലും മല്ലിയില സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *