മുട്ടയുടെ തോട് പലപ്പോഴും ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുകയാണ് പതിവ്. ചിലർ ഇത് നല്ല ഒരു വളം ആയി ഉപയോഗിക്കാറുണ്ട്. അടുക്കളത്തോട്ടത്തിൽ ചെടികൾക്ക് ഇട്ടുകൊടുക്കാറുണ്ട്. എന്നാൽ ഇത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില കിച്ചന് ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. അതിനായി ഇവിടെ കുറച്ച് എഗ്ഗ് ഷെൽസ് എടുക്കുക.
ഓംലെറ്റ് ഉണ്ടാക്കാനായി എടുത്ത മുട്ട ത്തോട് ആണ് ഇത്. ഇത് ഉപയോഗിച്ച് മിക്സിയുടെ ജാറിനുള്ളിലെ അഴുക്ക് എങ്ങനെ കളയും നോക്കാം. ഈ ജാറിനുള്ളിൽ സ്ക്രൂ ഇടയിലും അതുപോലെതന്നെ ബ്ലീഡിന്റെ ഇടയിലും അഴുക്ക് ഉണ്ടാക്കാറുണ്ട്. ഇതെല്ലാം മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇതെല്ലാം മാറ്റിയെടുക്കാൻ എന്താണ് വഴി എന്ന് നോക്കാം. ഇതിനായി മുട്ടയുടെ ത്തോട് മിസിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇത്രയധികം വേണമെന്ന് ഇല്ല കുറച്ച് ആണെങ്കിലും മതി. ഇത് പൊടിഞ്ഞു കിട്ടിയിട്ടുണ്ട്.
ഇതു പൊടിച്ചു കഴിഞ്ഞശേഷം ഇത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇത് പൊടിച്ചെടുത്തു കഴിയുമ്പോൾ ഈ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച നല്ലപോലെ കൂടുന്നതാണ്. ഇനി മിക്സിയുടെ ബ്ലെടിന്റെ മൂർച്ച കുറഞ്ഞിട്ടുണ്ടെങ്കിൽ നല്ലപോലെ മുട്ടത്തോട് എടുത്ത് അടിച്ചെടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇനി അടുത്ത ഉപയോഗം എന്താണെന്ന് നോക്കാം.
ഇനി സ്റ്റീൽ പാത്രങ്ങളിൽ പുറം ഭാഗത്ത് സ്റ്റിക്കെർ ഉണ്ടാകും. എങ്ങനെ മാറ്റിയെടുക്കാൻ നോക്കിയാലും ചില സ്റ്റിക്കർ കിട്ടില്ല. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇതു പോകാനായി മുട്ടത്തോട് പൊടിച്ചത് മുകളിൽ ആയിട്ട് ഇട്ട് കൊടുക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് കൈ കൊണ്ട് റബ് ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മുട്ടത്തോട് ഉപയോഗിച്ചിട്ട് ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks