മുട്ടത്തോട്ലെ ഈ ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ..!! ഇനിയെങ്കിലും ഇത് കളയാൻ വരട്ടെ…

സാധാരണ മുട്ട ഉപയോഗിച്ച് ശേഷം മുട്ട തോട് കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഈ മുട്ടത്തോട് നമുക്ക് അടുക്കളയിൽ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. മിക്സിയുടെ ജാറിൽ ബ്ലേഡ് മൂർച്ച കൂട്ടാനായി മുട്ടത്തോട് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി മുട്ടത്തോട് ചെറുതായി പൊട്ടിച്ച മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം ഇത് ചെറുതായി കറക്കി എടുക്കുകയാണെങ്കിൽ മിക്സിയുടെ ബ്ലേടിന് നല്ല മൂർച്ച ലഭിക്കുന്നത്.

അതുപോലെതന്നെ മിക്സി ജാറിന് ബ്ലേടിന് ഇടയിലുള്ള അഴുക്കുകളിൽ മാറ്റിയെടുക്കാനും ഇതുപോലെ ചെയ്താൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് പൊടിച്ചെടുത്ത മുട്ടത്തോട് പൊടി ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇങ്ങനെ പൊടിച്ച പൊടി ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് നല്ലൊരു ഫെർട്ടിലൈസർ ആണ്. ഇത് എങ്ങനെയാണ് ഫേർട്ടിലൈസർ ആയി ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. നമ്മുടെ കിച്ചൻ ഗാർഡനിലുള്ള കറി ലീഫ് അതുപോലെതന്നെ പൂക്കുന്ന ചെടികളിൽ പെട്ടെന്ന് പൂ വരാനും.

മുട്ടത്തോട് പൊടി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പൊടിച്ചു പൊടി ചേർക്കുകയാണെങ്കിൽ മുട്ടത്തോട് ഡയറക്റ്റ് ചേർക്കുന്നതിനേക്കാൾ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇങ്ങനെ ചെടിക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ കറിവേപ്പില നല്ല രീതിയിൽ തന്നെ തഴച്ചു വളരുകയും അതുപോലെ തന്നെ റോസാ ചെടികൾ പൂക്കുന്ന ചെടികളിൽ പെട്ടെന്ന് പൂക്കാനും ഇത് നല്ലതായി ഉപയോഗിക്കാവുന്നതാണ്. അടുത്തത് മുട്ടത്തോട് പൊടി ഉപയോഗിച്ച് ചായ പാത്രത്തിലെ കറ എങ്ങനെ കളയാം എന്നാണ് ഇവിടെ പറയുന്നത്.

ഇതുപോലെ ചായ ഒഴിക്കുന്ന കപ്പിലെ കറ മുട്ടത്തോട് പൊടി ഉപയോഗിച്ച് പെട്ടെന്ന് തന്നെ കഴുകി കളയാൻ സാധിക്കുന്നതാണ്. അതിനായി ഒരു ടേബിൾസ്പൂൺ മുട്ടത്തോട് പൊടിച്ച പൊടി നമുക്ക് ചായ പത്രത്തിലേക്ക് ഇട്ടുകൊടുക്കാം. ഇത് നല്ലപോലെ സ്പ്രെഡ് ചെയ്തതിനുശേഷം ഏത് ഡിഷ് വാഷ് ആണ് ഉപയോഗിക്കുന്നത് അത് അതിലേക്ക് ഇട്ടുകൊടുക്കാം. പിന്നീട് അഞ്ചു മിനിറ്റ് സമയം മാറ്റിവെക്കുക. പിന്നീട് സ്ക്രബർ ഉപയോഗിച്ച് നല്ലപോലെ തേച്ചൊരച്ചു കഴുകി എടുത്താൽ നല്ലപോലെ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *