വീട്ടമ്മമാർക്ക് വളരെയേറെ ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് കറകൾക്കുള്ള പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാഴക്കറ അതുപോലെതന്നെ രക്തക്കറ ഹെയർ ഡൈ ഇത്തരത്തിലുള്ള പലതരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാൻ എന്താണ് വഴി ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കറ കളയാനായിട്ട് രണ്ടു മൂന്നു വഴികളാണ് ഇവിടെ കാണാൻ കഴിയുക.
അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വാഴകറ വസ്ത്രങ്ങളിലായി കഴിഞ്ഞൽ ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് പങ്കുവെക്കുന്നത്. ഇത് എങ്ങനെ വ്യത്യസ്തമായ രീതിയിലൂടെ ക്ലീൻ ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഒന്നാണ് ആലം. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ആലത്തിന്റെ പൊടി എടുക്കുക. പിന്നീട് ഇത് ഏത് കറിയിലേക്കാണ് ഒഴിക്കാൻ പോകുന്നത് ആ ഭാഗത്തു നനച്ചു കൊടുക്കുക. ഇത് നനച്ചു കൊടുത്ത ശേഷം ബ്രഷ് ഉപയോഗിച്ച് കറയുള്ള ഭാഗത്ത് ഈ ആലം തേച്ചു കൊടുക്കുക. ഈ കറയുള്ള ഭാഗത്ത് ടൂത്ത് ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ രീതിയിൽ കറ ഇളക്കിവരുന്നതാണ്. അതുപോലെതന്നെ കറ കളയാനായി ഉപയോഗിക്കുന്ന മറ്റൊന്നാണ് പെട്രോൾ.
ഇത് കറയുള്ള ഭാഗത്ത് കുറച്ച് ഒഴിച്ച് കൊടുക്കുക. പിന്നീട് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. പിന്നീട് കരയുള്ള ഭാഗത്ത് ഹർപ്പിക് കൂടി ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താലും കറ പൂർണമായി പോകില്ല.പിന്നീട് ഈ കറ പോകാൻ ആയി ഉപയോഗിക്കേണ്ടത് ക്ലോറിനാണ്. ഇത് ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. വളരെ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog