എല്ലാവർക്കും വളരെയേറെ സഹായകരമായ പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് തീർച്ചയായും ഉപകാരപ്പെടുന്നതാണ്. ഈ രീതിയിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ ഒരുമാസം കഴിഞ്ഞാലും നല്ല ഫ്രഷ് ആയി തന്നെ നോൺ വെജ് ഐറ്റംസ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് സ്റ്റോർ ചെയ്യുന്ന സമയത്ത് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കൊണ്ടുവന്നാലും നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കുക.
ഇങ്ങനെ ചെയ്ത ശേഷം ഫ്രീസറിൽ സ്റ്റോർ ചെയ്തു വെക്കുക. ഇല്ലെങ്കിൽ അതിൽ ബ്ലഡ് വീഴുകയും വല്ലാതെ സ്മെല്ല് ഉണ്ടാവുകയും ചെയ്യുന്നതാണ്. അതുകൊണ്ട് നോൺവെജ് ഐറ്റംസ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഇനി നോൻ വെജ്ജ് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ഇവിടെ ചിക്കൻ ആണ് ക്ലീൻ ചെയ്ത് എടുക്കുന്നത്. ആദ്യം തന്നെ നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒഴിച്ചുകൊടുക്കുന്നത് വിനാഗിരിയാണ്. സ്വർക്ക രണ്ടു ടേബിൾ സ്പൂൺ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ കൈ ഉപയോഗിച്ച് ഞെരടി പത്തു മിനിറ്റ് വെള്ളത്തിൽ ഇട്ടു വെച്ചാൽ നോൺ വേജിൽ ഉള്ള ബ്ലഡ് അത് പോലെ സ്മെൽ തന്നെ മാറി കിട്ടുന്നതാണ്.
ഇനി വിനാഗിരി ഇല്ലായെങ്കിൽ നാരങ്ങാനീര് ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുത്താൽ മതി. പിന്നീട് നല്ല രീതിയിൽ കഴുകി എടുക്കാവുന്നതാണ്. ഏകദേശം പത്ത് മിനിറ്റ് വിനാഗിരി ഒഴിച്ച് വെള്ളത്തിൽ കിടക്കുന്നതുകൊണ്ട് തന്നെ ഇതിലുള്ള അണുക്കൾ പെട്ടെന്ന് തന്നെ ചത്തു പോകുന്നതാണ്. അതുപോലെതന്നെ നല്ല ഫ്രഷ് ആയി നോൺ വെജ് ഐറ്റംസ് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World