ചീനച്ചട്ടി ഇനി പുതുപുത്തൻ ആക്കി മാറ്റാം… എത്ര കരിയും ഇനി നിമിഷ നേരം കൊണ്ട് മാറ്റാം…| Cleaning Tip Cheenachatti

എത്ര കരിപിടിച്ച ചീനച്ചട്ടിയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചീനച്ചട്ടിയും അതിലുള്ള കരിയും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെ വീട്ടിലും ഉള്ള ഒന്നാണ് ചീനച്ചട്ടി. ഇത്തരത്തിൽ എല്ലാവരുടെ വീട്ടിലും ചീനച്ചട്ടി ക്ലീൻ ആക്കി എടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് എത്ര തേച് കഴുകിയാലും വൃത്തിയാകാത്ത അവസ്ഥയാണ് ഉണ്ടാവാറ്. സമയം പോകും അല്ലാതെ വേറെ ഒരു ഗുണവുമില്ല എന്നതാണ് വാസ്തവം. ഇത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്ത് ചെയ്യണം എന്ന് നോക്കാം. അതിനായി വലിയൊരു ചീനച്ചട്ടിയിൽ കുറച്ചു വെള്ളം എടുക്കുക. ഈ വെള്ളം ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഡിറ്റർജിന്റെ തുണി കഴുകുന്നത് ഇട്ടു കൊടുക്കുക.

പിന്നീട് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉപ്പ് ആണ്. അതുകൂടാതെ രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ ഇട്ട് കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. പിന്നീട് ഒരു പകുതി നാരങ്ങ പിഴിഞ്ഞു കൊടുക്കുക. ഇത് നല്ലപോലെ തിളച്ച ശേഷം വേണം കരി പിടിച്ച ചീനച്ചട്ടി ആയാലും അതുപോലെതന്നെ ഏതു പാത്രമായാലും ഇതിൽ മുക്കിയെടുക്കാൻ.

എങ്ങനെ കരിപിടിച്ച ചീനച്ചടീ ഇനി വളരെ വേഗത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഈ ചീനച്ചട്ടി ഈ തിളച്ച വെള്ളത്തിൽ മുക്കി ഇത് എല്ലാ ഭാഗത്തും സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി കരി വളരെ എളുപ്പത്തിൽ ഇളകി വരുന്നതാണ്. 10 മിനിറ്റ് കഴിഞ്ഞ് ഫ്ളെയിം ഓഫാക്കി ഈ ചീനച്ചട്ടി നല്ല രീതിയിൽ തന്നെ വൃത്തി ആക്കി എടുക്കാവുന്നതാണ്. സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *