വളരെ എളുപ്പത്തിൽ തന്നെ കിച്ചണിൽ ഉണ്ടാകുന്ന ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി വീട്ടമമാരുടെ പ്രശ്നമാണ് കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് കിച്ചണിൽ സിങ്ക് പലപ്പോഴും ബ്ലോക്ക് ആകാറുണ്ട്.
കൂടുതലും ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് അടിഞ്ഞു കൂടന്നത് മൂലമാണ് ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുന്നത്. വീട്ടമ്മമാരുടെ ആശ്രദ്ധമൂലമാണ് ഇത് പറ്റുന്നത്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പുറത്തുനിന്ന് പ്ലംബർ മാരെ വിളിക്കാതെ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സിങ്കിലുള്ള കറ പൂർണ്ണമായും മാറ്റി വിളിപ്പിച്ച് എടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഭക്ഷണത്തിന്റെ അതുപോലെതന്നെ ഉള്ളിയുടെ തൊലി വീണ് ബ്ലോക്ക് ആയിരിക്കുകയാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇതിലെ വെള്ളം കോരിയെടുക്കുക. ക്ലീൻ ആക്കിയതിനു ശേഷം അപ്പകാരം സിങ്കി ലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഉപയോഗിക്കേണ്ടത് വിനാഗിരിയാണ്. ഇത് ഒരു അര കപ്പ് ഒഴിച്ചു കൊടുക്കുക.
സോഡാ പൊടിയും വിനാഗിരിയും ചെല്ലുമ്പോൾ തന്നെ കെമിക്കൽ റിയാക്ഷൻ നടക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ അകത്ത് അടഞ്ഞിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അരമണിക്കൂർ കഴിഞ്ഞശേഷം ചെറു ചൂടുവെള്ളത്തിലേക്ക് ഡിഷ് വാഷ് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.