ജോയിന്റുകളിലെ നീർക്കെട്ട് വേദന മാറ്റിയെടുക്കാം..!! ഇനി ഈ പ്രശ്നങ്ങൾ കാണില്ല…| Health Benefits of Bay Leaf

ശരീരത്തിലെ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ജോയിന്റ്കളിൽ ഉണ്ടാകുന്ന ഇൻഫ്ലാമേഷനും അതുപോലെതന്നെ സ്‌ട്രെസ്‌ തുടങ്ങി പ്രശ്നങ്ങള്‍ വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ശരീരത്തിലെ ജോയിന്റ്റുകളിൽ കണ്ടുവരുന്ന നീർക്കെട്ട് അതുപോലെതന്നെ കാലുകളിലും കൈകളിലും ഉണ്ടാകുന്ന വേദനയും തരിപ്പും.

ഇത് കൂടാതെ വാത സംബന്ധമായ ശരീര വേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാനും അതുപോലെതന്നെ ചില സമയങ്ങളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം എന്നിവയെല്ലാം തന്നെ ശരീരത്തെ വലിയ രീതിയിൽ തളർത്തുന്ന അവസ്ഥയിൽ എത്തിക്കാറുണ്ട്. ഇത് ശരീരത്തെ മനസ്സിനെയും ഒരുപോലെ രോഗിയാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും. അതുപോലെതന്നെ നല്ലൊരു ശതമാനം കുറച്ചു നിർത്താനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.


ഇതിന് വഴന ഇല അല്ലെങ്കിൽ ബേ ലീഫ് ഇനി എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണിയിലും മറ്റും ഇത് മണത്തിനും രുചിക്കുമായി ചേർക്കുന്ന ഒന്നാണ്. എന്നാൽ ഔഷധഗുണത്തിന്റെ കാര്യത്തിലും ഇത് മുൻപിൽ തന്നെയാണ്. ഇത് എങ്ങനെയാണ് നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകൾക്കെതിരെ സഹായകരമാകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം എന്താണെന്ന് നോക്കാം.

ഇനിയെങ്കിലും കുടിവെള്ളം തിളപ്പിക്കുമ്പോൾ ഇതിലേക്ക് രണ്ട് ലീഫ് വഴനയില ഇട്ടുകൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഗുണങ്ങൾ തന്നെ ലഭിക്കുന്നതാണ്. നമ്മുടെ ശാരീരികമായ വേദനകളും മാറ്റിയെടുക്കാൻ ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാനായി വയ്ക്കുക. നന്നായി വെള്ളം തിളക്കുമ്പോൾ തന്നെ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് രണ്ടെണ്ണം ചെറുതായി മുറിച്ച് ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *