പ്രമേഹ രോഗം ശരീരത്തിൽ ഉണ്ടാക്കുന്ന ലക്ഷങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ ലോകത്തെ തന്നെ കീഴടക്കിയിട്ടുള്ള ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹത്തിന്റെ ക്യാപ്പിറ്റൽ എന്ന് വിശേഷിപ്പിക്കുന്നത് നമ്മുടെ സ്വന്തം കേരളത്തെ തന്നെയാണ്. ഇതിന്റെ പ്രധാന കാരണമെന്നു പറയുന്നത് കേരളത്തിലാണ് ഇന്ന് ഏറ്റവും അധികം പ്രമേഹരോഗികൾ ഉള്ളത്. ജീവിതരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് ഇതിന്റെ പിന്നിലുള്ള കാരണങ്ങൾ.

ഇത്തരം കാര്യങ്ങൾ നാം ഓരോരുത്തർക്കും അറിയാമെങ്കിലും അതിനെ കണ്ടില്ല എന്ന് നടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുതന്നെയാണ് പ്രമേഹം എന്ന അവസ്ഥ നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തിയതിന്റെ കാരണം. എല്ലാ രോഗങ്ങളെപ്പോലെ തന്നെ ഇതിലും പാരമ്പര്യം ഒരു ഘടകമാണ്. പാരമ്പര്യം ഘടകം ആയതിനാൽ തന്നെ ഷുഗരോഗികൾ പറയാറുള്ളത് അവരുടെ പൂർവികർക്ക് ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ്.

എന്നാൽ ഒരു വ്യക്തിയുടെ അച്ഛനും അമ്മയ്ക്കും ഷുഗർ ഉണ്ടെങ്കിൽ അവർക്ക് ആ രോഗ്യം വരുന്നതിനുള്ള സാധ്യത പകുതിയിലേറെയാണ്. അതിനാൽ അവർ ജീവിതരീതിയിൽ ചെറുപ്പക്കാലം മുതലേ നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ജീവിതം ശരിയായി നിയന്ത്രിച്ചു കൊണ്ടുവരികയാണെങ്കിൽ പാരമ്പര്യപരമായിട്ട് വന്നേക്കാവുന്ന ഷുഗറിനെ മറികടക്കാനാകും. കൂടാതെ അമിതമായി മധുരപലഹാരങ്ങൾ കഴിക്കുന്നതും അന്നജങ്ങൾ അടങ്ങിയിട്ടുള്ള.

പദാർത്ഥങ്ങൾ കഴിക്കുന്നതും ശരീരത്തിലെ ഷുഗറിനെ വർധിപ്പിക്കുന്നതിനുള്ള ഘടകങ്ങളാണ്. ഇത്തരത്തിൽ ശരീരത്തിൽ ഷുഗർ അധികമായി കാണുന്നുണ്ടെങ്കിൽ അത് അമിതമായിട്ടുള്ള ക്ഷീണം തളർച്ച ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ പോകുന്നതിനുള്ള പ്രവണത എന്നിങ്ങനെയായി കാണുന്നു. കൂടാതെ കൈകാലുകളിലെ തരിപ്പായും മരവിപ്പായും ഇത് പ്രകടമാകാറുണ്ട്. ഇവിടെ അനന്തരഫലങ്ങൾ വളരെ വലുതായിരുനാൾ ഷുഗർ കുറയ്ക്കാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *