ഒരു പാട് പോലും അവശേഷിക്കാതെ കറുപ്പനെ പൂർണമായി ഭേദമാക്കാൻ ഇതാ ഒരു അത്ഭുതവിദ്യ. ഇതാരും അറിയാതെ പോകല്ലേ.

ആയുർവേദ മരുന്നുകളിലെ പ്രധാനിയാണ് കുടങ്ങൾ. ഔഷധസസ്യങ്ങളിൽ ഏറ്റവും ഔഷധ മൂല്യമുള്ള ഒരു കുടങ്ങലിന്റെ ഗുണങ്ങൾ. നമ്മുടെ ചുറ്റുപാടും ധാരാളമായി കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് കുടങ്ങൾ. ഏകദേശം നമ്മുടെ വൃക്കകളുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഔഷധ ഇല കൂടിയാണ് ഇത്. ഇത് ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഒരു ഒറ്റമൂലിയായി പണ്ടുകാലo മുതലേ ഉപയോഗിച്ച് വരുന്ന ഔഷധസസ്യമാണ്. ഇതിന്റെ ഇലകളെ പോലെതന്നെ വേരും.

തണ്ടും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഇതിന്റെ ഉപയോഗം നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതാണ്. അതിനാൽ തന്നെ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ്മശക്തിയെ വർധിപ്പിക്കാൻ ഇതിന് കഴിവുണ്ട്. അതുപോലെ തന്നെ കണ്ണിന്റെ കാഴ്ചശക്തിക്കും കണ്ണുമായി ബന്ധപ്പെട്ട മറ്റു പല രോഗങ്ങളെ ചെറുക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്.

കൂടാതെ നമ്മുടെ വയർ സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും ദഹന പ്രശ്നങ്ങളെയും പൂർണമായി പരിഹരിക്കാൻ ഇത് പ്രയോജനകരമാണ്. മലബന്ധം മൂലം ഉണ്ടാകുന്ന പൈൽസ് ഫിഷർ എന്നീ രോഗങ്ങളെ ചെറുക്കാൻ ശക്തിയുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. അതുപോലെ തന്നെ നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന കരപ്പൻ എന്ന രോഗത്തെ പൂർണമായി ഭേദമാക്കാനും ഇതിനെ ശക്തിയുണ്ട്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒരു ചർമ്മ രോഗമാണ് കരപ്പൻ.

ഇത് ചർമ്മത്ത് ഉണ്ടാകുന്ന ചൊറിച്ചിലുകളാണ്. ചൊറിച്ചിലകൾക്ക് അപ്പുറം ഇത് പൊട്ടി വ്രണങ്ങൾ ആയ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥ കാണാനും അനുഭവിക്കാനും വളരെ ബുദ്ധിമുട്ടുള്ളതാണ്. ഈ കരപ്പൻ എന്ന അവസ്ഥയെ പൂർണമായി ഭേദമാക്കുന്നതിന് കുടങ്ങലിന്റെ നീരിനെ ശക്തിയുണ്ട്. അത്തരത്തിൽ കുടങ്ങൽ ഉപയോഗിച്ചുകൊണ്ട് കരപ്പനെ മാറ്റുന്ന ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *