മുഖം നല്ല ക്ലീൻ ആക്കി എടുക്കാം..!! ഒരൊറ്റ ചുളിവ് പോലുമില്ലാതെ 60 വയസ്സിലും ചെറുപ്പം ആയിരിക്കും..

മുഖം നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തുണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ അല്ലെങ്കിൽ ചർമ്മത്തിൽ മറ്റ് എവിടെയെങ്കിലും ഉണ്ടാവുന്ന ചുളിവുകൾ കുറയ്ക്കാനും.

പ്രായംകുറഞ്ഞ് എപ്പോഴും നല്ല ചെറുപ്പമായിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഇത് കടയിൽ നിന്ന് വാങ്ങുന്ന സിറം അല്ല. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് നാച്ചുറൽ ആയിട്ടുള്ള ബോട്ടസ് ട്രീറ്റ്മെന്റ് ആണ്. നമുക്ക് പ്രായമാകുക എന്നത് നാച്ചുറലായി എല്ലാവർക്കും സംഭവിക്കുന്ന ഒന്നാണ്. ഇല്ലാതാക്കാൻ ഒരിക്കലും പറ്റില്ല. എന്നാൽ നേരത്തെ വരുന്നത് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

എന്നാൽ ചർമ്മത്തിൽ പ്രായം ആകുന്നത് അടയാളങ്ങൾ വരുന്നത് കുറയ്ക്കാൻ സാധിക്കുന്നതാണ്. ഡിലെ ആക്കാനും സാധിക്കുന്നതാണ്. ഏകദേശം എല്ലാവർക്കും 30 വയസ്സ് ആകുമ്പോഴേക്കും ഇങ്ങനെയുള്ള ചുളിവുകൾ വരുന്നത് കാണാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇത് കണ്ടുവരുന്നത് കണ്ണിനടിയിലുള്ള ഭാഗത്താണ്. ഈ ഭാഗത്താണ് പെട്ടെന്ന് ചുളിവുകൾ ഉണ്ടാകുന്നത്. പിന്നെ ചുണ്ടിന് ചുറ്റുമുള്ള ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം.

ഇത് വന്നു കഴിഞ്ഞാൽ കുറയ്ക്കാനും വരാതിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *