പച്ചമുളക് വീട്ടിൽ തന്നെ എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നവയാണ് പച്ചമുളക് അതുപോലെ തന്നെ കറിവേപ്പിലയും. രണ്ട് ലിറ്റർ വെള്ളത്തിലേക്ക് ഇട്ട ശേഷം ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വർഷകാലത്തുള്ള എല്ലാ പ്രശ്നത്തിനുള്ള പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിരവധി പേരുടെ ആഗ്രഹവും അതിനുള്ള പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മുളക് ചെടിയുടെ വർഷകാല പരിചരണമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ജൂൺ മാസത്തിൽ മുളക് ചെടി എങ്ങനെ പരിപാലിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇപ്പോൾ മുളക് കൃഷി ചെയ്തു കാണും. അതുപോലെതന്നെ ചെയ്തിട്ടില്ലാത്തവർ പെട്ടെന്ന് തന്നെ മുളക് തൈകൾ വാങ്ങി കറക്റ്റ് ആക്കേണ്ടതാണ്. ഈ മഴ പെയ്യുന്ന സമയത്ത് പച്ചമുളക്ൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ്.
ന്യൂട്രിയൻസ് എഫിഷ്യൻസി. ഇത് അലിഞ്ഞ് കറക്റ്റ് ആയ ശേഷം ഒരു കപ്പ് ഒരു ചെടിക്ക് എന്ന രീതിയിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. വർഷകാലത്ത് മുളകിലുണ്ടാകുന്ന പ്രശ്നമാണ് ന്യൂട്രിയൻസ് ഡിഫിഷെൻസി. ഇതുമൂലം ഇതിന്റെ വളർച്ച മുരടിക്കുകയും ശരിയായ രീതിയിൽ കായ്ക്കില്ല. ഇലകളെ കൊഴിഞ്ഞുപോകുന്ന പ്രശ്നവും ഉണ്ടാകാറുണ്ട്. അതിനായി കൊടുക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ന്യൂട്രിയൻസ് ഡെഫിഷ്യൻസി മാറാനായി കൊടുക്കേണ്ടത് പോട്ടെഷ് ആണ്. ഇത് ഉരുളക്കിഴങ്ങിലും അതുപോലെതന്നെ നേന്ത്രപ്പഴത്തിലെ തൊലിയിലും ഉണ്ട്. ഇത് മിക്സിയിലിട്ട് അടിച്ച് ഡയലൂട് ചെയ്തു ഒഴിച്ചുകൊടുക്കാൻ സാധിക്കുന്നതാണ്. ഇത് രണ്ടും വളരാൻ വളരെ നല്ലതാണ്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയാത്തവർക്കായി താഴെ ചില കാര്യങ്ങൾ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.