മലാശയത്തിൽ കാൻസർ ശരീരം നേരത്തെ കാണിക്കുന്ന ഈ ലക്ഷണങ്ങൾ അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്രതീക്ഷിതമായി ശരീരത്തെ ബാധിക്കുന്ന നിരവധി അസുഖങ്ങളുണ്ട്. ഇതു വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നേരത്തെ തിരിച്ചറിയാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്നത് ജീവിതാവസാനം വരെ നല്ല ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ്. പലപ്പോഴും ഇതിന് തടസം നിൽക്കുന്നത് പിടിപെടുന്ന മാറാരോഗങ്ങളും മാരകമായ അസുഖങ്ങളും ആയിരിക്കാം.

ഇത്തരത്തിൽ ഉദരരോഗ വിഭാഗത്തിൽപ്പെടുന്ന ഒരു രോഗത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൻ കുടലിലെ ക്യാൻസറിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് ഇതിനെ പറ്റി പറയുന്നത് എന്ന് നോക്കാം. ആഗോളതരത്തിൽ നോക്കുകയാണെങ്കിൽ ഇതുപോലെ മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടിവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ക്യാൻസർ മരണനിരക്ക് നോക്കുകയാണെങ്കിൽ. രണ്ടാം സ്ഥാനമാണ് മലാശയ ക്യാൻസറിന്. സ്ത്രീകളുടെ ഇടയിൽ മൂന്നാം സ്ഥാനവും ആണ്.

കേരളത്തിൽ ഇത് വളരെയധികം വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. പണ്ടുകാലങ്ങളിൽ 70 80 വയസുകൾ കണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് 40 വയസ്സിലും 50 വയസ്സിലും കാണുന്ന അവസ്ഥയാണ്. ഇതു കൂടാതെ രോഗികൾ ഡോക്ടർമാരുടെ അടുത്ത് എത്തുമ്പോഴേക്കും സ്റ്റേജ് വളരെ കൂടുതലായി മാറുന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്. ഇതിന്റെ രോഗലക്ഷണങ്ങളാണ് ആദ്യമായിട്ട് പറയുന്നത്. പലപ്പോഴും തെറ്റിദ്ധരിക്കുകയും ഇത് ഡോക്ടറെ കാണാൻ വൈകുകയും മൂലം അസുഖം സ്റ്റേജ് ത്രീ ഫോർ മായി മാറാറുണ്ട്. ഇത് അസുഖ ഗൗരവമായി മാറാനും സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സ ആ സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വലിയ ഒരു സർജറി കീമോതെറാപ്പി റേഡിയോ തെറാപ്പി ആയി മാറാറുണ്ട്. ഇതിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പലപ്പോഴും ഇതിന്റെ പ്രധാന ലക്ഷണം ബ്ലീഡിങ് ആണ്. വൈറ്റിൽ നിന്ന് പോകുമ്പോൾ രക്തം പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത് പൈൽസ് ആണെന്ന് തെറ്റിദ്ധരിക്കുകയും ഉണ്ടാകാറുണ്ട്. ഇതുകൂടാതെ മലത്തിന്റെ കട്ടികുറഞ്ഞു വരുന്ന അവസ്ഥ ഇതുകൂടാതെ മലബന്ധം ക്ഷീണം വിളർച്ച എന്നിവയെല്ലാം ഇത്തരക്കാരിൽ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *