പല തരത്തിലും നിങ്ങളെ ഞെട്ടിപ്പിക്കുന്നതു അതിശയ്യിപ്പിക്കുന്നതുമായ പല കാര്യങ്ങളും ഉണ്ട്. കൃത്യമായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ മറ്റുള്ളവരെ അത്ഭുതപ്പെടുത്താൻ നമ്പറുകൾക്ക് കഴിയും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്നാണ് പറയുന്നത്. ഇന്ന് ഈ മാജിക്ക് ഇനി കാണാം.
ആദ്യത്തെ സ്റ്റെപ് ഒരേ സംഖ്യകൾ വരുന്ന മൂന്നക്ക നമ്പറുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് 333 ഇതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ. ഈ മൂന്നക്ക സംഖ്യയുടെ അക്കങ്ങൾ തമ്മിൽ കൂട്ടുക. നിങ്ങൾ വിചാരിച്ച സംഖ്യ 333 ആണെങ്കിൽ. അതിലെ അക്കങ്ങൾ 3, 3, 3 ആണ്. ഇവ മൂന്നും തമ്മിൽ കൂട്ടി കിട്ടുക 9 ആയിരിക്കും.
333= 3+3+3= 9. ഇത് കൂട്ടിയശേഷം അടുത്ത സ്റ്റെപ്പിലേക്ക് പോകാം. ഇനി അവസാനത്തെ സ്റ്റെപ്പിലേക്ക് കടക്കാം. നിങ്ങൾ മനസ്സിൽ വിചാരിച്ച നമ്പറിന് നിങ്ങൾക്ക് കൂട്ടികിട്ടിയ നമ്പറുകൊണ്ട് ഹരിക്കുക ഇതാണ് മൂന്നാമത്തെ സ്റ്റെപ്പ്. അതായത് 333 ആണ് നിങ്ങൾ മനസ്സിൽ കരുതിയ സംഖ്യയെങ്കിൽ. 333/ 9 ചെയ്യുക.
ഇങ്ങനെ ചെയ്താൽ ഉത്തരത്തിലേക്ക് കടക്കാം. ഇനി നിങ്ങൾക്ക് കിട്ടിയ സംഖ്യ ഇവിടെ കാണുന്നത് അല്ലേ 37. നിങ്ങൾക്ക് ലഭിച്ച ഉത്തരം ഇതല്ലെങ്കിൽ താഴെ കമന്റ് ചെയ്യൂ. നിങ്ങൾക്ക് രസകരമായ ഇത്തരം ടിപ്പുകൾ ഇഷ്ടമാണെങ്കിൽ ലൈക്ക് ചെയൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : RGL Home Care