ഇനി ഈ ഒരു വിദ്യ പ്രയോഗിച്ചാൽ ബാത്റൂം ക്ലീനാക്കാം..!! ഹാർപ്പിക്കും ലൈസൊളും വേണ്ട…| Bathroom Cleaning Tips

ബാത്റൂം ക്ലീനിംഗിന് ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലെ ടൈലുകൾ ക്ലീൻ ചെയ്യാൻ കിച്ചണിലെ ടൈലുകൾ ക്‌ളീൻ ചെയ്യാനും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ വേറൊന്നും ചെയ്യേണ്ട. ക്ലോരോസ് കെമിക്കൽ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഒരു ബക്കറ്റിൽ ആണെങ്കിലും അല്ലെങ്കിലും ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. ഒരു സ്പ്രേ ബോട്ടിലിൽ മൂന്ന് സ്പൂൺ ക്ലോരോസ് ഒഴിച്ചുകൊടുക്കുക. ഇത് കടകളിൽ ലഭിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക. ക്ലോസെറ്റ് വാഷ്ബേസിന് എന്നിവയെല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്.

പിന്നീട് ടൈലുകളിലുള്ള കറ മാറ്റിയെടുക്കാൻ ചെറിയ രീതിയിൽ ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും നല്ല രീതിയിൽ തന്നെ അഴുക്ക് ഉണ്ടാകും. ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നത് കപ്പിൽ മിസാക്കിയ ശേഷം വളരെ എളുപ്പത്തിൽ ഒഴിച്ചുകൊടുക്കുകയാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

ടൈലുകളിൽ എല്ലാം കാണുന്ന അഴുക്ക് വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് നന്നായി ക്ലീനായി വരുന്നതാണ്. അതുപോലെതന്നെ ബാത്റൂമിലെ ടൈലുകളിൽ ഫ്ലോർ ടൈലുകളിൽ കിച്ചൻ സിങ്ക് എല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *