യാതൊരു ചിലവും വേണ്ട… മെനക്കെടലും ഇല്ല… ഗ്യാസ് ഇനി നിസ്സാരമായി വൃത്തിയാക്കാം…|How to clean gas burner

ഗ്യാസ് അടുപ്പ് നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് നല്ല വൃത്തിയായി സൂക്ഷിക്കാൻ വീട്ടമ്മമാര് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് സഹിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇത്തരത്തിലുള്ള വീട്ടമ്മമാർക്ക് എല്ലാവർക്കും സഹായകരമായി ചില കാര്യങ്ങളാണ്.

വളരെ എളുപ്പത്തിൽ എങ്ങനെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ഡെയിലി ക്ലീനിങ്ങും അതുപോലെതന്നെ മന്ത്‌ലി ക്ലീനിങ് അല്ലെങ്കിൽ ഡീപ് ക്ലീനിങ് എങ്ങനെ ചെയ്യാം എന്നും ഇവിടെ പറയുന്നുണ്ട്. അതിന് എഫക്ടീവായ സൊലൂഷൻ തയ്യാറാക്കുന്ന രീതി ഇവിടെ പറയുന്നുണ്ട്. ഇത് ഗ്യാസ് ഉപയോഗിക്കുന്ന എല്ലാ വീട്ടമ്മമാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. ഈ രീതിയിൽ ക്ലീൻ ചെയുക ആണെങ്കിൽ ഗ്യാസ് അടുപ്പ് നല്ല രീതിയിൽ തന്നെ ക്ലീൻ ആയിരിക്കുന്നതാണ്.

ദിവസവും കുക്കിംഗ് കഴിഞ്ഞതിനു ശേഷം റഫ് ആയി ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ ഗ്യാസ് സ്റ്റൗ ഒരുപാട് കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബർണർ ഉൾപ്പെടെ ക്ലീൻ ചെയ്യുന്നത് എങ്ങനെയെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡെയിലി ക്ലീനിങ് ചെയ്യുമ്പോൾ ബർണർ ക്ലീൻ ചെയ്യേണ്ട ആവശ്യം ഉണ്ടാകില്ല.

ആദ്യം അതിനായി സ്റ്റാൻഡും അതിലുള്ള റിംഗ് മാറ്റിയെടുക്കേണ്ടതാണ്. പിന്നീട് ഒരു രാത്രി ഒരു സൊലൂഷനിൽ മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. സാധാരണ വെള്ളം എടുക്കുക ഇതിലേക്ക് രണ്ടുമൂന്ന് ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിച്ച് ഭർണർ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *