വീട്ടിൽ വളരെ വേഗം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാകുന്ന ശരീര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴയ ലൈഗിൻസ് ഷർട്ട് എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അടുക്കളയിൽ ഉപയോഗിച്ച് എന്ത് ചെയ്യാനാണ് എന്ന് പലരും ചിന്തിക്കാറുണ്ട്. ഇത് തയ്ക്കുകയോ ഒന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ലെഗിൻസ് ഉപയോഗിച്ചുള്ള ടിപ്പ് എന്താണെന്ന് നോക്കാം. പിന്നീട് ഷർട്ട് അതുപോലെ തന്നെ ബാക്കിയുള്ള ടിപ്പുകൾ എന്തെല്ലാമാണെന്ന് നോക്കാം. ലെഗിൻസ് മുകൾഭാഗം കട്ട് ചെയ്ത് മാറ്റുക. കാലിന്റെ ആ ഒരു ഭാഗം മാത്രമാണ് ആവശ്യമായി വരുന്നത്.
പിന്നീട് ഇതിന്റെ നടുക്കായി ഒരു പ്രാവശ്യം കൂടി കട്ട് ചെയ്തു കൊടുക്കുക. ഈ കാലിന്റെ ഭാഗം രണ്ട് കഷ്ണമായി കട്ട് ചെയ്ത് എടുക്കുക. ഈ രണ്ടു കഷണം നമുക്ക് ആവശ്യമുള്ളവയാണ്. ആദ്യം തന്നെ മുകളിലുള്ള ഭാഗ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. അടുക്കളയിൽ ഏറ്റവും കൂടുതൽ വൃത്തികേട് ആകുന്നത് മിസിയാണ്. മിക്സി ഇനി വൃത്തിയായി സൂക്ഷിക്കാൻ ഈയൊരു ലെഗിൻസ് ഉപയോഗിക്കാവുന്നതാണ്.
ഇത് മിക്സിയിലേക്ക് ഇട്ടു കൊടുത്താൽ മാത്രം മതി ഇത് നല്ല രീതിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. കറക്റ്റ് ഫിറ്റിങ്ങിൽ തന്നെ ഇത് കിടക്കുന്നതാണ്. ഒട്ടും തന്നെ വൃത്തികേട് ഇല്ലാതെ വൃത്തിയിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയിലേക്ക് ഒരു തുള്ളി പോലും വീഴാതെ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.