വിക്സ് ഉണ്ടോ വീട്ടിൽ..!! എന്നാൽ ഇനി പല്ലിയെയും പാറ്റയെയും പുഷ്പം പോലെ ഓടിക്കാം..!!| Solution to avoid cockroaches

എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ വീടുകളിൽ എല്ലാം തന്നെ സ്ഥിരമായി കാണുന്ന ഒന്നാണ് പാറ്റയും അതുപോലെ തന്നെ പല്ലിയും ഇതിന് ഓടിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷനാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കുന്നത് നമ്മുടെ വീടുകളിൽ എല്ലാം വളരെ എളുപ്പത്തിൽ ലഭിക്കുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ്.

അതുപോലെതന്നെ വളരെ എഫക്ടീവായ ഒരു സൊല്യൂഷൻ ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി പ്രധാനമായും ആവശ്യമുള്ളത് ഒരു വിക്സ് ആണ്. വീക്സ് ഉപയോഗിച്ചാണ് പാറ്റയും പല്ലിയും തുരത്താൻ സഹായിക്കുന്ന ഒരു സ്പ്രേ തയ്യാറാക്കുന്നത്. ഏകദേശം കാൽ ടേബിൾ സ്പൂൺ വീക്സ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. എല്ലാവർക്കും അറിയാം ബേക്കിംഗ് സോഡ പാറ്റ യും പല്ലിയും എല്ലാം തന്നെ ഓടിക്കാൻ സാധിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് ആണ്.

ഇത് ഒരു കാൽ ടേബിൾ സ്പൂൺ എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയാണ്. ഒരു നാരങ്ങ മുഴുവനായി എടുക്കാവുന്നതാണ്. ഇതിന്റെ നീര് കൂടി ഇതിലേക്ക് പിഴിഞ്ഞുകൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ സ്പ്രേ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഒക്കെ ഇതിന് കാണാൻ സാധിക്കില്ല.

ചെറിയ കുട്ടികളുടെ വീട്ടിൽ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് കുറച്ചു ചൂടുവെള്ളമാണ്. അര ഗ്ലാസ് ചൂടുവെള്ളം കൂടി ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *