പാറ്റയെയും പല്ലിയെയും തുരത്താൻ ഇനിയൊരു മിശ്രിതം മതി. ഇതൊരു കാരണവശാലും ആരും അറിയാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പല്ലി ശല്യവും പാറ്റ ശല്യവും. വീടിന്റെ മുക്കിലും മൂലകളിലും പല്ലിയും പാറ്റയും മറ്റും വന്നിരുന്നു കൊണ്ട് പല തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ പല്ലികളെയും പാറ്റകളെയും വീട്ടിൽ നിന്ന് തുരത്തുന്നതിന് വേണ്ടി കടയിൽ നിന്നും പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളും ഉപയോഗിക്കാറുണ്ട്.

എത്ര തന്നെ അവ തളിച്ച് കൊടുത്താലും പലപ്പോഴും പാറ്റയും പല്ലിയും എല്ലാം വീട്ടിൽ നിന്ന് പോകാതെ തന്നെ നിൽക്കുന്നത് കാണാവുന്നതാണ്. എന്നാൽ യാതൊരു തരത്തിലുള്ള കെമിക്കലുകളും മറ്റും അടങ്ങാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് പല്ലി ശല്യവും പാറ്റ ശല്യവും മാറ്റാവുന്നതാണ്. അത്തരത്തിൽ പാറ്റകളെയും പല്ലുകളെയും വീട്ടിൽനിന്ന് തുരത്തുന്നതിന് വേണ്ടി ചെയ്യുന്ന ഒരു ചെറിയ ട്രിക്കാണ് ഇതിൽ കാണുന്നത്.

100% റിസൾട്ട് ലഭിക്കുന്ന ഒരു സൂപ്പർ നമ്മുടെ തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യമായി എടുക്കേണ്ടത് ഒരു ചിരട്ടയാണ്. ഈ ചിരട്ടയിലാണ് നാം ഈ ഒരു മിശ്രിതം തയ്യാറാക്കി എടുക്കുന്നത്. ചിരട്ടയിൽ തയ്യാറാക്കുകയാണെങ്കിൽ അതിന്റെ മണം മറ്റു പാത്രങ്ങളിലും മറ്റും പറ്റി പിടിക്കുകയില്ല.

ഈ ചിരട്ടയിലേക്ക് ആദ്യം ഒരു ടീസ്പൂൺ വിക്സ് ആണ് എടുക്കേണ്ടത്. പിന്നീട് അതിലേക്ക് നല്ലവണ്ണം തിളച്ച വെള്ളം ഒഴിച്ചു കൊടുത്തു നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. അതിനുശേഷം കുറച്ച് വിനാഗിരി കൂടി അതിൽ ഒഴിച്ചു കൊടുത്ത മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് അല്പം സോഡാപ്പൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.