സാനിറ്റൈസർ വീട്ടിൽ വെറുതെ ഇരിക്കുകയാണോ… സോപ്പ് പൊടി ഉപയോഗിച്ച് ഈ കാര്യം ചെയ്താലോ… നല്ല മാറ്റം കാണാം…|sanitizer other usage

ഒരു വിധം എല്ലാ വീട്ടിലും ഇന്ന് സുലഭമായി കാണാവുന്ന ഒന്നാണ് സാനിറ്റൈസർ. സാനിറ്റൈസർ അതുപോലെതന്നെ സോപ്പുപൊടി അല്ലെങ്കിൽ ഏതെങ്കിലും സോപ്പ് ഉണ്ടെങ്കിൽ ഒരു കിടിലൻ കാര്യം ചെയ്യാം. നമ്മുടെ ഏറ്റവും വലിയ തലവേദന ആയിരിക്കും മാറി കിട്ടുക. വീട്ടിലെ പാറ്റയുടെ ശല്യം പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ പാറ്റ ശല്യം കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായകരമായ ഒന്നാണ് ഇത്.

ഈ സ്പ്രേ ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. പലരും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. മറ്റുചില പാറ്റ ഗുളികകളും ഉപയോഗിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ഇനി ഇത്തരം വസ്തുക്കൾ ഉപയോഗിക്കാത്ത വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് സാധാരണ വെള്ളം എടുത്തിട്ടുണ്ട്. പിന്നീട് ഇതിലേക്ക് സാധാരണ അലക്കണ സോപ്പുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് സാനിറ്റൈസർ ആണ്. മുക്കാൽ ടീസ്പൂൺ ആണ് സോപ്പുപൊടി എടുത്തിരിക്കുന്നത്. അതുപോലെതന്നെ മുക്കാൽ ടീസ്പൂൺ സാനിറ്റൈസർ ചേർത്ത് കൊടുക്കുക. സാനിറ്റൈസർ എല്ലാ അഴുക്കു കളയാനും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്.

ഇങ്ങനെ തയ്യാറാക്കിയ ലായനി സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം പാറ്റയുടെ മുകളിൽ സ്പ്രേ ചെയ്യുക. പാറ്റ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇത് തെളിച്ചു കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആഴ്ച കൊണ്ട് തന്നെ പാട്ട് ശല്യം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എത്ര മാസം കഴിഞ്ഞാലും കേടാ വില. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *