നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് തക്കാളി. പെട്ടെന്ന് ചീഞ്ഞു പോകുന്ന അവസ്ഥയും തക്കാളിയിൽ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കേടായത് ചീഞ്ഞത് ആയ തക്കാളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന നല്ല ഉപയോഗമാണ് ഇത്. എല്ലാവർക്കും തന്നെ ഉപയോഗപ്പെടുന്ന ഒന്നാണ് ഇത്. ഈ ഒരു കാര്യം ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പാല് കരിഞ്ഞു പിടിച്ച പാത്രമാണ് ഇത്തരത്തിലുള്ള പാത്രങ്ങൾ തക്കാളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഏതു പാത്രങ്ങൾ ആണെങ്കിലും അടിപിടിച്ച പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തക്കാളി നല്ല തക്കാളി ആണെങ്കിലും ഈ രീതിയിൽ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നല്ല തക്കാളി ഇതിനായി വേസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഒപ്പം തന്നെ നാശായ തക്കാളി ആണെങ്കിലും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്.
ആദ്യം ഈ തക്കാളി ഈ പാത്രത്തിലേക്ക് മുറിച്ചെടുക്കുകയാണ് വേണ്ടത് ഏതു പാത്രമാണ് ക്ലീൻ ചെയ്ത് എടുക്കേണ്ടത് അതിലേക്ക് മുറിച്ചിട്ടാൽ മതിയാകും. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വലുതായതുകൊണ്ട് മുഴുവനും ഇതിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. ശേഷം അതിലേക്ക് സ്റ്റവ് ഓണാക്കിയ ശേഷം നന്നായി ചൂടാക്കി കൊടുക്കുക. തക്കാളി കുറച്ച് വെന്ത് വരുന്ന സമയത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കുമ്പോൾ തന്നെ കരിഞ്ഞ ഭാഗം നല്ല രീതിയിൽ തന്നെ മാറി വരുന്നത് കാണാൻ കഴിയുന്നതാണ്.
തക്കാളിയുടെ നീര് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി ഏതു പാത്രവും ഈ ഒരു രീതിയിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കറി വെക്കുന്ന സമയത്ത് കരിഞ്ഞുപോയ പ്രശ്നങ്ങളാണ് എങ്കിൽ ഈയൊരു രീതിയിൽ ഇനി വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതേപോലെ തന്നെ കരിഞ്ഞുപിടിച്ച പാത്രം വൃത്തിയാക്കാൻ വേണ്ടി ഈയൊരു കാര്യം ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.