Natural Remedy for Chest Congestion : ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ കാണാൻ കഴിയുന്ന രോഗങ്ങളാണ് ചുമ്മാ ജലദോഷം കഫക്കെട്ട് പനി എന്നിങ്ങനെയുള്ളവ. ഇവ എല്ലാകാലത്തും ഉള്ള രോഗങ്ങൾ ആണെങ്കിലും ഇന്നത്തെ കാലത്ത് ഇവ വളരെയധികം ആയി തന്നെ കാണുന്നു. കൂടുതൽ ആളുകളിൽ കാണുന്നു എന്നുള്ളതിലുപരി കൂടുതൽ സമയം ഇത്തരം രോഗങ്ങൾ വിട്ടുമാറാതെ നമ്മിൽ തങ്ങിനിൽക്കുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഇതിന്റെ പ്രധാന കാരണം.
എന്ന് പറയുന്നത് കുറഞ്ഞുവരുന്ന നമ്മുടെ രോഗപ്രതിരോധ സംവിധാനമാണ്. ഇന്നത്തെ ജീവിതശൈലി മാറി മറിഞ്ഞതോടെ തന്നെ കഴിക്കുന്ന ആഹാരങ്ങളിലും ശ്വസിക്കുന്ന വായുവിലും മായമാണ് ഉള്ളത്. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുന്നു അതുവഴി പെട്ടെന്ന് തന്നെ അണുബാധകളും വൈറസുകളും നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടുകയും കഫക്കെട്ട് ചുമ പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി മരുന്നുകളും ആന്റിബയോട്ടിക്കുകളും ആണ് നാം സ്വീകരിക്കുന്നത്. ചിത്രത്തിൽ വിട്ടുമാറാതെ ഇത്ര രോഗങ്ങൾ നീണ്ടുനിൽക്കുമ്പോൾ ആന്റിബയോട്ടിക്കുകളും അത്രയധികം തന്നെ കഴിക്കേണ്ടി വരുന്നു. ഇത്തരത്തിൽ അമിതമായി ആനുബയോട്ടിക്കുകൾ എടുക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമല്ല.
അത് നമ്മുടെ ശരീരത്തിലെ കിഡ്നി പോലുള്ള പല അവയവങ്ങളുടെ പ്രവർത്തനത്തിന് ദുഷ്കരമായി ബാധിച്ചേക്കാം. അതിനാൽ തന്നെ ആന്റിബയോട്ടിക്കുകൾ എടുക്കാതെ തന്നെയും ചുമയും കഫക്കെട്ടും മറ്റ് അസ്വസ്ഥതകളെയും മറി കടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു ഡ്രിങ്ക് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിൽ ഉയർച്ച ഉണ്ടാവുകയും കഫംകെട്ട് പോലുള്ളരോഗങ്ങളെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു.