ജീവിതത്തിൽ ഒരിക്കലും തൈറോയ്ഡ് വരാതിരിക്കാൻ ഇവ കഴിച്ചാൽ മതി. ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ പ്രായഭേദമന്യേ ഓരോരുത്തരും നേരിടുന്ന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. മാറിവരുന്ന ലോകത്തിൽ മാറിവരുന്ന ജീവിത രീതിയാണ് ഇത്തരം രോഗങ്ങൾ നമ്മുടെ ഓരോരുത്തരെയും ശരീരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ഇത്തരം രോഗം കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ കാണുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ഷുഗർ കൊളസ്ട്രോൾ ബിപി എന്നിങ്ങനെ നീണ്ട നിരയാണ് ജീവിതശൈലി രോഗങ്ങളുടെതായിട്ട് ഇന്ന് കാണാൻ സാധിക്കുന്നത്.

അവയിൽ തന്നെ ഇന്ന് ധാരാളമായി നമ്മുടെ സമൂഹത്തിൽ കാണുവാൻ സാധിക്കുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് തൈറോയിഡ് എന്ന് പറയുന്നത്. നമ്മുടെ കഴുത്തിന് താഴെയായി ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണാൻ സാധിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ ഒരു ഗ്രന്ഥിയും നമ്മുടെ ശരീരത്തിൽ കാഴ്ച വയ്ക്കുന്നത്.

ഊർജ്ജം പകർന്നു നൽകുക മെറ്റബോളിസം സഹായിക്കുക ഉന്മേഷം നൽകുക എന്നിങ്ങനെ പലതരത്തിലുള്ള ധർമ്മങ്ങളാണ് ഇത് നിർവഹിക്കുന്നത്. ഈ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകൾ. ഈ ഹോർമോണുകളിൽ എന്തെങ്കിലും തരത്തിലുള്ള ചേഞ്ചസുകൾ സംഭവിക്കുകയാണെങ്കിൽ ഇത് തൈറോയ്ഡ് രോഗം എന്ന അവസ്ഥയിലേക്ക് വഴി മാറുന്നു.

അത്തരത്തിൽ ഒന്നാണ് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ. ഹൈപ്പോ എന്ന് പറയുമ്പോൾ തന്നെ കുറവ് എന്നാണ് അർത്ഥമാക്കുന്നത്. അത്തരത്തിൽ തൈറോയ്ഡ് ഹോർമോണുകളായ ടി ത്രീ ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകൾ ശരീരത്തിൽ കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇത്. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇതുവഴി ശരീരത്തിൽ പ്രകടമാകുന്നത്. തുടർന്ന് വീഡിയോ കാണുക.