വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു വസ്തുവാണ് വെളിച്ചെണ്ണ. കുളി നമ്മുടെ ആരോഗ്യ ശീലങ്ങളെ പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യ ശീലങ്ങളിൽ മാത്രമല്ല സൗന്ദര്യത്തിന് വൃത്തിക്കും എല്ലാം വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. കുളിക്കാൻ തന്നെ രീതികൾ പലതുണ്ട് എന്ന് വേണം പറയാൻ. എണ്ണ തേച്ചു കുളിപോലെതന്നെ കാക്ക കുളി എന്ന് പറയാറുണ്ട്.
നമ്മുടെ കാരണവന്മാരുടെ ആരോഗ്യ രഹസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചുള്ള കുളി. നിറുകയില് അതുപോലെതന്നെ ദേഹ ത്തു എല്ലാം വെളിച്ചെണ്ണ തേച്ചുള്ള കുളി ആരോഗ്യത്തോടൊപ്പം ഉന്മേഷം ലഭിക്കുന്ന ഒന്നു കൂടിയാണ്. ദിവസവും കുളിച്ചു എന്ന് മാത്രം പറഞ്ഞാലും പോരാ അതിനും പല രീതികൾ ഉണ്ട്. എണ്ണ തേച്ച് കുളിക്കാനും പല നിയമങ്ങളും ഉണ്ട്.
ഇത് അനുസരിച്ച് ചെയ്യുന്നതാണ് ആരോഗ്യത്തിന് വളരെ നല്ലത്. തെറ്റായ രീതിയിൽ കുളിക്കുന്നതും എണ്ണ തേക്കുന്നത് എല്ലാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എണ്ണ തേച്ചു കുളിക്കുന്നവർ ശ്രദ്ധിക്കുക. നെറുകയിൽ വെളിച്ചെണ്ണ തേച്ചു ദിവസവും കുളിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള നല്ല ഒരു പരിഹാരം.
കൂടിയാണ്. തലവേദന പോലുള്ള രോഗങ്ങൾക്ക് നല്ല ഒരു പരിഹാരം കൂടിയാണിത്. പച്ച വെളിച്ചെണ്ണ തേക്കരുത്. ഇതിലുള്ള ജലംശം ശരീരത്തിൽ എത്തി കോൾഡ് പ്രേശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് വെയിലിൽ വെച്ച് ശേഷം തേക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth