Rice water for hair മുടി വളർച്ച വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കഞ്ഞി വെള്ളത്തിന്റെ കൂടെ ഈ ഒരു സാധനം കൂടി ചേർത്ത് ഉപയോഗിച്ചാൽ മതി നമുക്ക് നമ്മുടെ മുടി കൊഴിച്ചിൽ കുറയ്ക്കാനും അതുപോലെ തന്നെ മുടി വളർച്ച വളരെ വേഗത്തിൽ ആക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു കാര്യം തുടർച്ചയായി രണ്ടാഴ്ച ഉപയോഗിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഉറപ്പായും നല്ല റിസൾട്ട് നൽകുന്നതാണ്. രണ്ടാഴ്ച കൊണ്ട് നല്ല മാറ്റങ്ങൾ തന്നെ ഉണ്ടാകുന്നതാണ്. മുടി കൊഴിച്ചൽ കുറയാനും മുടി വളർച്ച കൂട്ടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കൊഴിഞ്ഞുപോയ സ്ഥാനത്ത് പുതിയ മുടി വളരാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കഷണ്ടി വന്നു തുടങ്ങിയവർക്കാണെങ്കിൽ അത് മാറ്റിയെടുക്കാനും പുതിയതായി മുടി കിളിർക്കാനും എല്ലാം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചിലവ് കുറഞ്ഞ വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പ്രധാനമായും ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ്. പിന്നീട് ഇതിലേക്ക് എന്താണ് ചേർക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ്. പിന്നീട് തലെ ദിവസത്തെ കഞ്ഞിവെള്ളം അല്ല എടുക്കേണ്ടത്. ഈ പാക്ക് ഉണ്ടാക്കി പിറ്റേദിവസം ഉപയോഗിക്കേണ്ടത്. അതുകൊണ്ട് ആ ദിവസത്തെ തന്നെ കഞ്ഞിവെള്ളം എടുത്താൽ മതി. അതുകൊണ്ടുതന്നെ കട്ടിയുള്ള കഞ്ഞിവെള്ളമാണ് എടുക്കേണ്ടത്. കുറച്ചു കട്ടിയുള്ള കഞ്ഞി വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
പിന്നീട് ഇതിലേക്ക് കുറച്ച് റോസ്മേരിയാണ് ചേർത്ത് കൊടുക്കേണ്ടത്. മുടി വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കഷണ്ടി വന്നു തുടങ്ങിയവരാണ് എങ്കിൽ എന്തായാലും ഇത് ഉപയോഗിച്ചു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇത് രണ്ടും വളരെ എഫക്റ്റീവ് ആയ ഒന്നാണ്. മുടി കൊഴിഞ്ഞു പോയ ഭാഗത്ത് പുതിയ മുടി പെട്ടെന്ന് തന്നെ വളർന്നുവരുന്നതാണ്. മുടി കൊഴിച്ചിൽ പെട്ടെന്ന് നിർത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഒറ്റ യൂസിൽ തന്നെ നമുക്ക് മുടി കൊഴിച്ചിൽ പൂർണമായി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world