സൈഡ് എഫക്ട് ഒന്നും കൂടാതെ മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇതു മതി. ഇതാരും നിസ്സാരമായി കാണരുതേ…| Rice water for hair
Rice water for hair : ഇന്നത്തെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിനെ പോലെ തന്നെ താരൻ അകാലനര കഷണ്ടി എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ് …