Constipation treatment Remady : നമ്മളിൽ അനുഭവപ്പെടുന്ന രോഗാവസ്ഥകളിൽ നമ്മെ മാനസികമായും ശാരീരികമായി തളർത്തുന്ന ഒരു അവസ്ഥയാണ് ഇരറ്റബിൾ ബൗൾ സിൻഡ്രം അഥവാ ഐ ബി എസ്. ഇത് അമിതമായുള്ള മലം പോകുന്നതാണ്. ചിലരിൽ ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ടോയ്‌ലറ്റിൽ പോകേണ്ട അവസ്ഥ വരുന്നു. ഇവ ഒന്നും രണ്ടും മൂന്നും പ്രാവശ്യം ആവർത്തിക്കുന്നതും ഇതിന് ലക്ഷണങ്ങളാണ്. ഇതുമൂലം വ്യക്തികൾക്ക് വീട് വിട്ട് മറ്റു ആവശ്യങ്ങളിലേക്ക് പുറത്തു പോകാനോ ഒന്നും സാധിക്കാതെ വരുന്നു.
ടോയ്‌ലറ്റിൽ പോകാൻ ടെൻഡൻസി വീണ്ടും വീണ്ടും കൂടുന്നതിനാൽ തന്നെ പുറത്തോട്ട് പോകുന്നതിനും മറ്റു കാര്യങ്ങളിൽ ഏർപ്പെടുന്നതിനും അവർക്ക് കഴിയാതെ വരുന്നു. ഇത് അവരിൽ മാനസികമായും ശാരീരികമായും സംഘർഷങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നു. ഇതിന്റെ എല്ലാം പ്രധാന കാരണമെന്നു പറയുന്നത് നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. അവയ്ക്ക് കാരണം നമ്മുടെ ഭക്ഷണരീതിയും.
ദഹനപ്രക്രിയയിലെ അവയവങ്ങളായ ആമാശയം വൻകുടൽ ചെറുകുടൽ എന്നീ ഭാഗങ്ങൾ ഉണ്ടാകുന്ന അമിതമായ ബാക്ടീരിയകളാണ് ഇത്തരം രോഗാവസ്ഥകൾ സൃഷ്ടിക്കുന്നത്. ഇവ പലവിധത്തിൽ നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ പ്രോട്ടീനുകളുടെയും നാരുകളുടെയും അഭാവം മൂലം നല്ല ബാക്ടീരിയകൾ നശിക്കുകയും പൊട്ട ബാക്ടീരിയകൾ വളരുകയും ചെയ്യുന്നു . ഇത് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു.
ഇവയ്ക്ക് പുറമേ മറ്റ് രോഗാവസ്ഥകൾക്ക് നാം കഴിക്കുന്ന ആന്റിബയോട്ടിക്കുകൾ ശരീരത്തുള്ള നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇതുമൂല പൊട്ട ബാക്ടീരിയകൾ പെറ്റു പെരുക്കുകയും അത് ഇത്തരം സന്ദർഭങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവയ്ക്കൊപ്പം നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളും ഇത്തരം ബാക്ടീരിയകളെ വളർത്തുകയും ഐബിഎസ് പോലെയുള്ള അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു തുടർന്ന് കാണുക. Video credit : Healthy Dr